കരിന്തളം: 17 വർഷങ്ങൾക്ക് ശേഷം നടക്കുന്ന അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം 17, 18 തീയ്യതികളിൽ നടക്കും. 17 ന് രാവിലെ 9 ന് ചെറുപ്പക്കോട്ട് വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിന്നും കല വറ നിറയ്ക്കൽ ഘോഷയാത്ര. അണ്ടോൾകുന്നുമ്മൽ പുതിയ റയക്കാൻ ചെറളത്ത് ഭഗവതി ക്ഷേത്രം. കാവു തിയോട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ പ്രദ ഷീണം വെച്ച് അടുക്കത്തിൽ തറവാട്ടിൽ എത്തി ന്നും ’17 ന് രാവിലെ 5 ന് ഗണപതി ഹോമം. 11.30 ന് സുവനീർ പ്രകാശനവും ആദരിക്കലും ക്ഷേത്രം കോയ്മ ക്ഷേത്രേശ്വരൻമാർ അടുക്കത്തിൽ തറവാട്ടിലെ മുൻ അംഗങ്ങൾ’ എന്നിവരെ ആദരിന്നും. വൈകിട്ട് 6 ന് കളിയാട്ടം തിടങ്ങൽ. 9 ന് അന്നദാനം. 9. ദം കാവു തിയോട്ട് ഭഗവതിയുടെ തോറ്റം’ 11 ന് ഉച്ചുളിക വത്ത് ഭഗവതിയുടെ തോറ്റം തുടർന്ന് മറ്റ് തെയ്യക്കോലങ്ങളുടെ പുറപ്പാട് ശ്രീ ഭൂതം’ ചെറിയ ഭാഗവതി ഗുരു ദൈവം പൊട്ടൻ തെയ്യം’ പുലർച്ചെ ചാമുണ്ടേശ്വരി . 18 ന് രാവിലെ 8 ന് ദ ങ്യാങ്ങാനത്ത് ഭഗവതി. 9.30 പാടാർ കുളങ്ങര ഭഗവതി. 10 .30 ചെറളത്ത് ഭഗവതി 11.30 ന് ഉച്ചുളിക്കടവത്ത് ഭഗവതി കൂടെ ഗുളികൻ ദൈവം’ അന്നദാനം. 2.30 വിഷ്ണുമൂർത്തി 3.30 ന് കാവു തിയോട്ട് ഭഗവതി