The Times of North

Breaking News!

കുമ്പളപ്പള്ളിയിലെ പൂച്ചക്കാടൻ വീട്ടിൽ നാരായണി അമ്മ അന്തരിച്ചു   ★  ഒഴിഞ്ഞവളപ്പ് പ്രിയദർശിനി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് കുടുംബ സംഗമം സോണി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്ത്   ★  പരപ്പച്ചാലിലെ ഏലിയാമ്മ അന്തരിച്ചു.   ★  കെ.വി. കുഞ്ഞമ്പു ചരമ വാർഷികദിനം ആചരിച്ചു.   ★  വൈദ്യുതി പ്രതിസന്ധിക്കെതിരെജനകീയ ഒപ്പ് ശേഖരണം   ★  സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്   ★  പീഡനശ്രമം; വിശ്വഹിന്ദു പരിഷത്ത് നേതാവ്‌ അറസ്റ്റിൽ   ★  ആലന്തട്ടയിലെ മേച്ചേരി കാർത്യായനി അന്തരിച്ചു.   ★  കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തിങ്കളാഴ്ച്ച തുടക്കമാവും   ★  വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ പ്രാബല്യത്തിൽ

ഇരിട്ടി ആർട്സ്  & കൾച്ചറൽ ഫോറം ഏകദിന സാഹിത്യ ശില്‍പ്പശാല മെയ് 18ന്; രജിസ്ട്രേഷൻ ആരംഭിച്ചു

ഇരിട്ടി: ഇരിട്ടിയിലെ സാംസ്ക്കാരിക കൂട്ടായ്മയായ ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറത്തി ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന  ഏകദിനസാഹിത്യ ശില്‍പ്പശാല മെയ് 18ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിഇരിട്ടി പയഞ്ചേരിമുക്ക് ഹൗസ് ബിംൽഡിംഗ് സൊസൈറ്റി ഹാളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

കഥ, കവിത എന്നീ രണ്ട് വിഭാഗങ്ങളിലായി ഇരിട്ടി ആർട്സ് & കൾച്ചറൽ ഫോറം നേതൃത്വത്തിൽ ആദ്യമായി ഇരിട്ടിയിൽ വെച്ച് സംഘടിപ്പിക്കുന്ന സാഹിത്യ ശിൽപ്പശാലയിൽ ചന്ദ്ര ശേഖരൻ തിക്കോടി, സോമൻ കടലൂർ എന്നിവരുൾപ്പെടെ കലാ -സാഹിത്യ മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുക്കും.

ഏകദിന ശിൽപ്പശാലയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ താഴെപറയും നമ്പറിൽ മെയ് 15നകം പേര് രജിസ്ട്രർ ചെയ്യാവുന്നതാണ്.

ഫോൺ: 9846863669 , 9633898193. ,949642 4530, 9744603660

Read Previous

ആദ്യരാത്രി മണിയറയിലെ ആഭരണ മോഷണം; യുവതി അറസ്റ്റിൽ

Read Next

പാകിസ്ഥാൻ ലക്ഷ്യമിട്ടത് 36 പ്രധാന കേന്ദ്രങ്ങൾ, 400 ഓളം ഡ്രോണുകൾ ഉപയോഗിച്ചു;തിരിച്ചടിച്ച് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73