The Times of North

Breaking News!

ദുരന്തനിവാരണം മുന്നൊരുക്കങ്ങൾക്കായി യോഗം ചേർന്നു   ★  മഴയുടെ മറവിൽ ക്ഷേത്രത്തിൽ കവർച്ചാ ശ്രമം   ★  പടിഞ്ഞാറ്റംകൊഴുവലിലെ പൈനി താഴത്ത് വീട്ടിൽ സൗദാമിനി അമ്മ അന്തരിച്ചു   ★  കാസർഗോഡ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംഭവിച്ച മഴയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ   ★  സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു   ★  ദേശീയപാതയിലെ വിള്ളൽ: യു ഡി എഫ് സംഘം സന്ദർശിച്ചു    ★  മടിയൻ കൂലോം കലശം ഇന്ന്; മടിക്കൈ കലശം ഉച്ചയോടെ പുറപ്പെടും   ★  മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ   ★  പുകയില ഉൽപ്പന്നങ്ങളുമായി നാലുപേർ പിടിയിൽ    ★  കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം ഭർത്താവിനെതിരെ കേസ്

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തു കാലവർഷം ഇന്ന് ( മെയ്‌ 24) എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണ യിലും 8 ദിവസം മുൻപേ എത്തിയ കാലവർഷം 2009 ന് ശേഷം( മെയ്‌ 23) ഏറ്റവും നേരത്തെ എത്തിയ കാലവർഷമാണ് ഇത്തവണത്തെത്. 1990 ( മെയ്‌ 19) ആയിരുന്നു 1975 ന് ശേഷം ഏറ്റവും നേരത്തെ കേരളത്തിൽ കാലവർഷം എത്തിയത്

Read Previous

ദേശീയപാതയിലെ വിള്ളൽ: യു ഡി എഫ് സംഘം സന്ദർശിച്ചു 

Read Next

കാസർഗോഡ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംഭവിച്ച മഴയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73