കിഴക്കൻ കൊഴുവൽ യുവശക്തി കലാവേദി മുപ്പത്തിയേഴാമത് വാർഷികാഘോഷം സിനിമാ താരം പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

നീലേശ്വരം കിഴക്കൻ കൊഴുവൽ യുവശക്തി കലാവേദി മുപ്പത്തിയേഴാമത് വാർഷികാഘോഷം പ്രശസ്ത സിനിമാ താരം പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കലാവേദി പ്രസിഡണ്ട് കെ നന്ദകുമാർ അധ്യക്ഷത വഹിച്ചു. എ അനിൽകുമാർ പി ഭാര്ഗവൻ , ദർസ് രാജേഷ്, ഡോ വി സുരേഷ് , ഡോ എൻ