വനംമന്ത്രിക്കെതിരായ അധിക്ഷേപ പ്രസംഗം എൻ സി പി വിഎസ് ജോയിയുടെ കോലം കത്തിച്ചു

കാഞ്ഞങ്ങാട് : വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് എതിരെ അധിക്ഷേപ പ്രസംഗം നടത്തിയ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയ എൻ. സി. പി. എസ് പ്രവർത്തകർ ജോയിയുടെ കോലം കത്തിച്ചു. രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പന്തം കൊളുത്തിയ പ്രതിഷേധ പ്രകടനം മാന്തോപ്പ്