തെരു – തളിയൽ ക്ഷേത്രം റിംഗ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണം – കോൺഗ്രസ്സ്
നീലേശ്വരം : സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കി വരുന്ന തെരു - തളിയിൽ ക്ഷേത്രം റിംഗ് റോഡ് മെറ്റൽ പാകി കാൽ നടയാത്രപോലും ദുസ്സഹമാക്കിയതിൽ നഗരസഭയ്ക്കും , എഞ്ചിനിയറിംഗ് വിഭാഗത്തിനും ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്ന് നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് നേതൃയോഗം കുറ്റപ്പെടുത്തി. കൃത്യമായ എസ്റ്റിമേറ്റ് ഉണ്ടായിട്ടും ഒരു