ഒഴിഞ്ഞവളപ്പ് പ്രിയദർശിനി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് കുടുംബ സംഗമം സോണി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്ത്
പടന്നക്കാട് : മയക്കുമരുന്നുകളും മാരകമായ രാസ ലഹരി വസ്തുക്കളും കുടുംബങ്ങളിലും, സമൂഹത്തിലും മാത്രമല്ല നാടിന് തന്നെ മൊത്തം പിടി പെട്ടിരിക്കുന്ന വിപത്തായി മാറിയിരിക്കെ, യുവതലമുറയുടെ അഭിനിവേഷവും ആസക്തിയും കായിക-കലാ- സാംസ്കാരിക പ്രവർത്തനങ്ങളിലേക്കും വായനയിലേക്കും തിരിച്ച് വിട്ടാൽ മാത്രമെ വളർന്നു വരുന്ന യുവ സമൂഹത്തെ രക്ഷപ്പെടുത്താൻ കഴിയൂ എന്ന് കെ.പി.സി.സി