കപ്പൽ അപകടം ഉന്നതതല യോഗം ചേർന്നു
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 25.05.2025 നടന്ന MSC ELSA3 കപ്പൽ അപകടം സംബന്ധിച്ച യോഗത്തിൻറ്‍റെ കുറിപ്പ് നിലവിലെ സ്ഥിതി 1. കപ്പൽ പൂർണ്ണമായും മുങ്ങി 2. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നൗട്ടിക്കൽ മൈൽ അകലെയാണ് മുങ്ങിയത് 3. ഏകദേശം 100ഓളം കൺടെയ്നർകൾ കടലിൽ വീണിട്ടുണ്ടാകും 4. കപ്പലിലെ