ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.

കോട്ടപ്പുറം : നുസ്രതുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ്‌ ആനച്ചാൽ ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി. പ്രസിഡണ്ട്‌ എ. പി. അബ്ദുല്ലഹാജി അദ്യക്ഷനായി. നീലേശ്വരം ജുമാ മസ്ജിദ് ഖത്തീബ് സയ്യിദ് ഹസീബ് തങ്ങൾ അൽ ഐദ്രോസി ഉൽഘാടനം ചെയ്തു. അബ്ദുൽ റഹ്മാൻ അശ്‌റഫി മഹ്ലറത്തുൽ ബദ്രിയക്ക് നേതൃത്വം നൽകി. വൈസ്