ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്

ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്നീലേശ്വരം: ദീർഘകാലം മാതൃഭൂമി ലേഖകനായിരുന്നബാലചന്ദ്രൻ നീലേശ്വരത്തിന്റെ സ്മരണക്കായി നീലേശ്വരം പ്രസ് ഫോറവും കുടുംബവും ഏർപ്പെടുത്തിയ ഈ വർഷത്തെ മാധ്യമ പുരസ്കാരം മാതൃഭൂമി തൃക്കരിപ്പൂർ റിപ്പോർട്ടർ പി ശിൽപക്ക്. കല്ലുമ്മക്കായ കൃഷിയുമായി ബന്ധപ്പെട്ട് 'നേട്ടം കൊയ്യാം നോട്ടം വേണം' എന്ന പരമ്പരയാണ് ശില്പയെ