സ്കൂട്ടറിൽ കടത്തിയ 2കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

സ്കൂട്ടറിൽ കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽആക്ടിവ സ്കൂട്ടറിൽ കടത്തുകയായിരുന്ന 1.923 കിലോ കഞ്ചാവുമായി രണ്ടുപേരെ നീലേശ്വരം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എൻ വൈശാഖും സംഘവും അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ആവിക്കര എൽ പി സ്കൂളിന് സമീപത്തെ നാരായണന്റെ മകൻ എ നവിത്ത് (31), കുശാൽനഗർ നരസിംഹ