The Times of North

Breaking News!

മധ്യവയസ്ക്കനെ കാണാതായി   ★  വീടിന് സമീപം ഇരുട്ടത്ത് നിൽക്കുന്നത് ചോദ്യം ചെയ്ത പിതാവിനെയും മകനെയും ആക്രമിച്ചു   ★  പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്നു   ★  ജെസിബി ഓപ്പറേറ്റര്‍ തൂങ്ങി മരിച്ച കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് കിളിംഗാർ സ്വദേശി അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്   ★  നീലേശ്വരം സ്വദേശി ടാൻസാനിയയിൽ മരണപ്പെട്ടു   ★  വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ , നിരവധി രേഖകളും പിടിച്ചെടുത്തു   ★  ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി

Tag: news

Local
സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍; വർധനവ് പത്തു രൂപ മുതൽ 50 രൂപ വരെ

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍; വർധനവ് പത്തു രൂപ മുതൽ 50 രൂപ വരെ

62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് ഇന്ന് മുതല്‍ പുതിയ വില. പുതുക്കിയ മദ്യവില വിവരപ്പട്ടിക ബെവ്‌കൊ പുറത്തിറക്കി. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും, ആയിരത്തിനു മുകളില്‍ 40 രൂപയുമാണ് കൂട്ടിയത്. അതേസമയം വില കുറയ്ക്കാനും തീരുമാനമുണ്ട്. 45 കമ്പനികളുടെ 107 ബ്രാന്റുകള്‍ക്കാണ് വില കുറയുക. ഇന്ത്യന്‍

Kerala
പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി

പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി

വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ ആളെക്കൊല്ലി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ

Local
കുലുക്കി കുത്ത് ചൂതാട്ടം നാലുപേർ പിടിയിൽ അര ലക്ഷം രൂപയും പിടിച്ചെടുത്തു

കുലുക്കി കുത്ത് ചൂതാട്ടം നാലുപേർ പിടിയിൽ അര ലക്ഷം രൂപയും പിടിച്ചെടുത്തു

ബേക്കൽ: പനയാൽ കിക്കാൻ അരയാലിങ്കാൽ വിഷ്ണുമൂർത്തി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട നാലു പേരെ ബേക്കൽ എസ് ഐ എ അൻസാറും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 51,600 രൂപയും പിടിച്ചെടുത്തു. പാക്കം വെളുത്തുള്ളി കോളനിയിലെ സുധീഷ്, പാടി ബാലൻ അടുക്കത്തെ ജാഫർ, ചർക്കപ്പാറ

Local
കല്യാണത്തിനിടയിൽ സംഘർഷ ശ്രമം മൂന്നുപേർ അറസ്റ്റിൽ

കല്യാണത്തിനിടയിൽ സംഘർഷ ശ്രമം മൂന്നുപേർ അറസ്റ്റിൽ

ബേക്കൽ: ബേക്കലിൽ കല്യാണത്തിനിടയിൽ സംഘർഷശ്രമം നടത്തിയതിന് കാഞ്ഞങ്ങാട് സ്വദേശികളായ മൂന്നു പേരെ ബേക്കൽ എസ് ഐ എ അൻസാറും സംഘവും അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ തിടിൽ ഹൗസിൽ ഇംതിയാസ്, കൊവ്വൽപള്ളി മുണ്ടകുണ്ടിൽ ഉനൈസ് അമാനുള്ള,ആറങ്ങാടി മുഫീദ മനസ്സിൽ സിഎച്ച് ദിൽഷാദ് എന്നിവരെയാണ് ബേക്കൽ ഫുട്ബോൾ ഗ്രൗണ്ടിനെ സമീപത്ത്

Kerala
ഡോ.സുനിൽകുമാർ കോറോത്തിന്ശ്രേഷ്ഠഭാരതപുരസ്ക്കാരം

ഡോ.സുനിൽകുമാർ കോറോത്തിന്ശ്രേഷ്ഠഭാരതപുരസ്ക്കാരം

അധ്യാപനം,കലാസാഹിത്യ പ്രവർത്തനം, സംഘാടനം തുടങ്ങി ബഹുമുഖമേഖലകളിൽ പ്രവർത്തിക്കുന്ന ഡോ. സുനിൽകുമാർ കോറോത്തിന് ശ്രേഷ്ഠഭാരതപുരസ്ക്കാരം. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയാണ് ശ്രേഷ്ഠഭാരത പുരസ്ക്കാരം നൽകി ആദരിച്ചത്. എറണാകുളം ശിക്ഷക് സദനിൽ വെച്ചു നടന്ന റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനത്തിൽ വെച്ച് മുൻ മന്ത്രി ഡൊമിനിക് പ്രസൻ്റേഷൻ പുരസ്ക്കാരം

Local
പയ്യോളി ബിച്ചിൽ കുളിക്കാനിറങ്ങിയ 4 പേർ മുങ്ങി മരിച്ചു

പയ്യോളി ബിച്ചിൽ കുളിക്കാനിറങ്ങിയ 4 പേർ മുങ്ങി മരിച്ചു

കോഴിക്കോട്: പയ്യോളി എം തിക്കോടി കല്ലകത്ത് ബിച്ചിൽ കുളിക്കാനി റങ്ങിയ 4 പേർ മരണപ്പെട്ടു. വയനാട് കൽപ്പറ്റയിൽ നിന്നും എത്തിയ ബിനീഷ് ( 40) , വാണി(32), അനീഷ(35), ഫൈസൽ (42) എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബിൻസി പരിക്കുകളോട് രക്ഷപ്പെട്ടു

Local
തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല

തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല

ഉദുമ പള്ളത്തിൽ തീവണ്ടി തട്ടി മരണപെട്ട നിലയിൽ കാണപ്പെട്ട ആളെ തിരിച്ചറിഞ്ഞില്ല. കറുത്ത ജീൻസ് പാന്റ് കറുത്ത ടീ ഷർട്ടുമാണ് വേഷം 48 വയസ്സ് പ്രായം തോനുന്ന വെളുത്ത ശരീരം. കൂടുതൽ വിവരങ്ങൾക്ക് ബേക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

Kerala
വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ല: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ല: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

കേരളത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ. കേരളം ഒന്നിനും പിറകിലല്ലെന്ന് ​ഗവർണർ പറഞ്ഞു. മോദിയുടെ ആശയമാണ് വികസിത് ഭാരതം. വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ലെന്ന് ​ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുമായി ഇക്കാര്യം കഴിഞ്ഞദിവസം സംസാരിച്ചെന്നും മുഖ്യമന്ത്രിക്ക് അക്കാര്യം ബോധ്യപ്പെട്ടുവെന്നും ​ഗവർണർ പറഞ്ഞു.

Kerala
സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും

സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്കോയാണ് തീരുമാനമെടുത്തത്. ചില ബ്രാൻ്റ് മദ്യത്തിന് മാത്രമാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. പുതുക്കിയ മദ്യ

Local
സ്വലാത്ത് മജ്‌ലിസിനു തുടക്കം കുറിച്ചു

സ്വലാത്ത് മജ്‌ലിസിനു തുടക്കം കുറിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയിൽ സ്വലാത്ത് - പ്രാർത്ഥന സദസ്സിനു തുടക്കമായി. എല്ലാ മാസവും നാലാമത്തെ വെള്ളിയാഴ്ച മഗ്‌രിബ് നമസ്കാരത്തിന് ശേഷം യതീംഖാന കോമ്പൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ സദസ്സിലാണ് പ്രാർത്ഥനാ മജ്ലിസ് നടക്കുക. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം സയ്യിദ് മെഹ്മൂദ് സ്വഫ്‌വാൻ തങ്ങൾ ഏഴിമല നിർവ്വഹിച്ചു. യത്തീംഖാന പ്രസിഡൻ്റ്

error: Content is protected !!
n73