നാട്ടുചികിത്സാ കൗണ്‍സില്‍ രൂപീകരിക്കാനുളള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണം
ബേക്കല്‍: കേരളത്തിന്റെ തനതായ നാട്ടുവൈദ്യം ആയുര്‍വേദമാണെന്ന് കോടതികള്‍ പോലും കൃത്യമായി വിലയിരുത്തിയ സാഹചര്യത്തില്‍ നാട്ടു ചികിത്സ കൗണ്‍സില്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണമെന്ന് ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎംഎഐ) 46-ാം കാസര്‍കോട് ജില്ലാ സമ്മേളനം പ്രധാന പ്രമേയമായി ആവശ്യപ്പെട്ടു. ആയൂര്‍വേദം നിലവില്‍ കേരള മെഡിക്കല്‍ കൗണ്‍സിലിന്റെ