വൈഖരി സംഗീത- നൃത്ത വിദ്യാലയം പതിനഞ്ചാം വാർഷികം ആഘോഷിച്ചു

ചെറുകുന്ന് :വൈഖരി സംഗീത- നൃത്ത വിദ്യാലയത്തിൻ്റെ പതിനഞ്ചാം വാർഷികാഘോഷം അഭിനേത്രിയും കവയിത്രിയുമായ സി പി ശുഭ ഉദ്ഘാടനം ചെയ്തു . ആനക്കൈ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈഖരി ഡയറക്ടർ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ആമുഖഭാഷണം നടത്തി . സദാനന്ദൻ അമ്പലപ്പുറം, രമേശൻ എന്നിവർ പ്രസംഗിച്ചു. വൈഖരിയിലെ വിദ്യാത്ഥികൾളായ സംഗീതം