നാടിന് നന്മചെയ്ത മുൻഗാമികളെ മറക്കുന്ന മുഖ്യമന്ത്രി പിണറായി ഏകാധിപതി കെ സുധാകരൻ എംപി
വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായാൽ വ്യാവസായിക വാണിജ്യ രംഗത്ത് ഉണ്ടാകുന്ന കുതിച്ചുകയറ്റം മുന്നിൽ കണ്ടുകൊണ്ടാണ് ഐക്യജനാധിപത്യ മുന്നണി സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ധീഷണാപരമായ നിലപാടെടുത്തത് . അന്നത്തെ സിപിഎം ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ കുടില തന്ത്രങ്ങളും എതിർപ്പുകളും അതിജീവിച്ചുകൊണ്ടും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും പദ്ധതിക്ക് തുടക്കം കുറിക്കുവാൻ അന്നത്തെ