ജെസിബി ഓപ്പറേറ്റര്‍ തൂങ്ങി മരിച്ച കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് കിളിംഗാർ സ്വദേശി അറസ്റ്റിൽ

കാസര്‍കോട്: ജെസിബി ഓപ്പറേറ്റർ ആത്മഹത്യ ചെയ്ത കേസിൽ ആത്മത്യ പ്രേരണ കുറ്റം ചുമത്തി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . വാടക വീടിന്റെ കിളിംഗാറിലെ ഗണേഷി(36) നെ ആണ് ബദിയഡുക്ക പറ.പൊലീസ്അറസ്റ്റ് ചെയ്തത്. കര്‍ണ്ണാടക, സുള്ള്യ, പേരാജെ നിധിമല സ്വദേശിയായ ടി.എന്‍ കുമാര്‍ (26) പാടലടുക്ക, നിടുഗളയിലെ വീട്ടിലെഅടുക്കളയില്‍