നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കണം
മടിക്കൈ:പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ കേരള സംസ്ഥാന സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്ന നിക്ഷേപങ്ങൾക്ക് സഹകരണ സംഘങ്ങൾ നിക്ഷേപകർക്ക് നൽകുന്ന പലിശയെക്കാൾ ഒരു ശതമാനമെങ്കിലും കൂടുതൽ നൽകണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ. വി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വി ശ്രീധരൻ