കേശദാനത്തിലൂടെ ശ്രദ്ധേയനായി ഓട്ടോ ഡ്രൈവർ ശ്രീജിത്ത്

കരിന്തളം : ക്യാൻസർ രോഗികൾക്കായി കേശദാനം ചെയ്ത് ഡി വൈ എഫ് ഐ കോയിത്തട്ട യൂണിറ്റ് കമ്മിറ്റി അംഗം ശ്രീജിത്ത്‌ ഏവർക്കും മാതൃകയായി. ഇദ്ദേഹം കോയിത്തട്ട സ്റ്റാൻ്റിലെ സി ഐ ടി യു ഓട്ടോ തൊഴിലാളിയുമാണ്. മൂന്ന് വർഷമായി വളർത്തിയ തലമുടിയാണ് ക്യാൻസർ രോഗികൾക്കായി കൈമാറിയത്. കാലിച്ചാമരത്ത് നടന്ന