എം എം എസ് ജനറൽ കൗൺസിൽ യോഗം

നീലേശ്വരം: മുനിസിപ്പാലിറ്റിയിലെ പന്ത്രണ്ടോളം മഹല്ലുകളുടെ ശാക്തീകരണ കൂട്ടായ്മയായ സമസ്തയുടെ കീഴിലുള്ള സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ജനറൽ കൗൺസിൽ യോഗം കോട്ടപ്പുറം നൂറുൽ ഇസ്ലാം മദ്രസ ഹാളിൽ മുൻസിപ്പൽ പ്രസിഡന്റ് ഇ. എം. കുട്ടിഹാജിയുടെ അധ്യക്ഷതയിൽ ഇടത്തറ ജുമാമസ്ജിദ് ഖത്തീബ് സയ്യിദ് അബൂബക്കർ ബാഖവി ഉദ്ഘാടനം ചെയ്തു. പഹൽ