ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം
പയ്യന്നൂർ : കൊക്കാനിശ്ശേരി ബ്രദേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് സ്വാമി ആനന്ദതീർത്ഥ കമ്യൂണിറ്റി ഹാൾ പരിസരത്ത് തുടക്കമായി. മൺമറഞ്ഞുപോയ നാടൻകളികൾ പരിചയപ്പെടുത്തിയപ്പോൾ കുട്ടികൾക്ക് പുത്തൻ അനുഭവമായി. സജിത്ത് പത്മനാഭൻ, മിനീഷ് കുഞ്ഞിമംഗലം, ഇസ്മയിൽ മുട്ടം എന്നിവർ നേതൃത്വം നല്കി. വൈകല്യങ്ങളെ മറികടന്ന് ഉമേഷ്