ഭൂത വലയത്തിൻ്റെ ചിത്രീകരണം തുടങ്ങി

ബിരിക്കുളം : ജനയുഗം കല സാംസ്ക്കാരിക സമിതി' കാട്ടിപ്പൊയിൽ നിർമിക്കുന്ന ഓൺലൈൻ ഫിലിം ഭൂത വലയത്തിൻ്റെ ചിത്രീകരണം മടിക്കൈ എരിക്കുളം, കാളിയാനം, കാട്ടിപ്പൊയിൽ തുടങ്ങിയ പ്രദേശങ്ങളിലായി ചിത്രീകരണമാരംഭിച്ചു. സതീശൻ കാളിയാനം കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സ്വിച്ച്ഓൺ കർമം ജനയുഗം കല സാംസ്കാരിക സമിതി സെക്രട്ടറി