ഫയലുകൾ കെട്ടിക്കിടക്കുന്നു എന്ന് സമ്മതിച്ച പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാൻ അർഹതയില്ല: അഡ്വക്കേറ്റ് ബി എം ജമാൽ

പൂച്ചക്കാട് : സെക്രട്ടറിയേറ്റിൽ ഫയലുകൾ കൂമ്പാരമായി കെട്ടിക്കിടക്കുന്നുവെന്ന് പറഞ്ഞ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ബി എം ജമാൽ പറഞ്ഞു. ഓരോ ഫയലുകളും ഓരോ ജീവിതങ്ങൾ ആണെന്ന ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ കടമെടുത്തു തന്റേതെന്ന രീതിയിൽ കേരള