ലോകബാങ്ക് സഹായം വക മാറ്റരുത്.. കർഷക കോൺഗ്രസ്സ് കൃഷി ഭവ നിലേക്ക് മാർച്ച് നടത്തി
വെള്ളരിക്കുണ്ട് : കേര കൃഷി സംരക്ഷ ണ ത്തി നായി ലോകബാങ്ക് നൽകിയ 139 കോടി രൂപ വകമാറ്റി ചില വഴിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ യും റബ്ബറിന് 250 രൂപയാക്കുക. വന്യ മൃഗ ശല്യം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷക കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റി