വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ , നിരവധി രേഖകളും പിടിച്ചെടുത്തു
കാഞ്ഞങ്ങാട് : സംസ്ഥാന വ്യാപകമായി വ്യാജരേ ഖകളും സർട്ടിഫിക്കറ്റുകളും നിർമ്മിച്ചു നൽകുന്ന വൻ റാക്കറ്റ് പൊലിസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ 'നെറ്റ് ഫോർ യു' സ്‌ഥാപന ഉടമ കൊവ്വൽ പള്ളിയിലെ കെ.സന്തോഷ് (45), ചെറുവത്തൂർ മുഴക്കോത്ത് നന്ദപുരത്ത് താമസിക്കുന്ന