വൈദ്യുതി പ്രതിസന്ധിക്കെതിരെജനകീയ ഒപ്പ് ശേഖരണം

നീലേശ്വരം:തൈകടപ്പുറം തീരദേശ മേഖലയിൽ രാത്രികാലവൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമത്തിനുമെതിരെ വാർഡ് 28 ജനകീയ കമ്മിറ്റിയുടെ നേത്രത്വത്തിൽ നടത്തിയ ഒപ്പ് ശേഖരണം വാർഡ് കൗൺസിലർ അൻവർ സാദിഖ് ഉൽഘാടനം നിർവ്വഹിച്ചു,അഡ്വ .കെ പി നസീർ ,സുനിൽ അമ്പാടി ,പിവി സുകുമാരൻ ,നൂറുദ്ധീൻ ഹാജി ,അസീസ് ഹാജി,വിനു പി വി,സെമിയ എൻ