സംസ്‌കാര സാഹിതി ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു
കാഞ്ഞങ്ങാട്: രാജ്യത്തിന്റെ സാംസ്‌കാരിക സിരകളെപ്പോലും ഫാസിസത്തിന്റെ കാളകൂടം ബാധിച്ചിരിക്കുന്ന വര്‍ത്തമാനകാലത്ത് ഇത്തരം മൂല്യച്യുതികള്‍ക്കെതിരെ ഒന്നിച്ചുപോരാടി സമത്വ സുന്ദര കേരളം യാഥാര്‍ത്ഥ്യമാക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ ആവശ്യപ്പെട്ടു. എഴുത്തുകാരാലും കലാസാംസ്‌കാരിക പ്രവര്‍ത്തകരിലും കഠിനമായ ഭയം വിതച്ച് വരുതിയിലാക്കാനാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവര്‍ ശ്രമിക്കുന്നതെന്നും