മനുഷ്യരെ ചാതുർവർണ്യ വ്യവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ സിപ്റ്റ പോലുള്ള സാംസ്‌കാരിക സംഘടനകൾ പ്രതിരോധം തീർക്കണം
ചീമേനി :മനുഷ്യരെ വീണ്ടും ചാതുർവണ്യ കളത്തിൽ തളച്ചിടാനും മനുസ്മൃതി കാലത്തേക്ക് പിൻ ടത്താനുമുള്ള ശ്രങ്ങൾക്കെതിരെ നാട്ടിലെ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പ്രതിരോധം തീർക്കണമെന്ന് പാർലമെന്റ് അംഗം രാജ്‌മോഹൻ എം പി അഭിപ്രായപ്പെട്ടു. ചീമേനി പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ കുടുംബ മാണ് ലഹരി എന്ന സന്ദേശം ഏറ്റെടുത്തു നടത്തുന്ന ചീമേനി