യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം
നൈജീരിയൻ മയക്കുമരുന്ന് സംഘത്തെ പിടികൂടിയ കുറ്റാന്വേഷണ മികവിന് കാസർകോട് ഡിവൈഎസ്പി സി കെ സുനിൽകുമാർ ഉൾപ്പെടെയുള്ള നാലംഗ സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരം. കുണ്ടറ എസ് ഐ പി കെ പ്രദീപ് കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശിയും വിദ്യാനഗർ പോലീസ് സ്റ്റേഷൻ സീനിയർ