രാമന്തളിമാലിന്യ വിരുദ്ധ സമരം: സമരസമിതി പ്രവർത്തകർക്കെതിരായ മുഴുവൻ കേസുകളും തള്ളി
പയ്യന്നൂർ : ഏഴിമല നാവിക അക്കാദമി പദ്ധതി പ്രദേശത്തിനകത്ത് ജനവാസകേന്ദ്രത്തിനു സമീപത്തായി സ്ഥാപിച്ച അശാസ്ത്രിയ മാലിന്യ പ്ലാൻ്റിൽ നിന്നും മലിന ജലം ഒഴുകി 300 ഓളം കിണറുകൾ മലിനമാക്കിയതിനെതിരെ മാലിന്യ വിരുദ്ധ സമരത്തിൽ സമര സമിതി പ്രവർത്തകർക്കെതിരെ പോലീസ് ചാർജ്ജ് ചെയ്ത 15 കേസുകളും കോടതി തള്ളി. സമരം