അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം 17 ന് തുടങ്ങും.
കരിന്തളം: 17 വർഷങ്ങൾക്ക് ശേഷം നടക്കുന്ന അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം 17, 18 തീയ്യതികളിൽ നടക്കും. 17 ന് രാവിലെ 9 ന് ചെറുപ്പക്കോട്ട് വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിന്നും കല വറ നിറയ്ക്കൽ ഘോഷയാത്ര. അണ്ടോൾകുന്നുമ്മൽ പുതിയ റയക്കാൻ ചെറളത്ത് ഭഗവതി ക്ഷേത്രം. കാവു തിയോട്ട് ഭഗവതി