ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; കുട്ടിയുടെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി
എറണാകുളം തിരുവാങ്കുളത്ത് കാണാതായ മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. നാലര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പുലർച്ചെ രണ്ടരയോടെ മൂഴിക്കുളം പാലത്തിന് അടിയിൽ നിന്നാണ് മൃതദേഹം കിട്ടിയത്. കുട്ടിയെ പാലത്തിന് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചാലക്കുടി പുഴയിൽ തെരച്ചിൽ നടത്തിയത്. ചെങ്ങമനാട് പൊലീസിന്റെ