അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ

പയ്യന്നൂർ: ബസ്സ്റ്റാന്റ്. റീടാറി പ്രവർത്തി നടപടിക്രമങ്ങൾ പാലിക്കാതെ മുപ്പത് ലക്ഷം രൂപയ്ക്ക് സ്വന്തക്കാരനായ കരാറുകാരന് നൽകിയത് അഴിമതിക്ക് കുടപിടക്കുന്നതാണെന്നും. അതിന് കുട്ടുനിൽക്കുന്ന മുനിസിപ്പൽ ചെയർ പെഴ്സൺ രാജി വെക്കണമെന്നും കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി.ഒ.മോഹനൻ പറഞ്ഞു യുഡിഎഫ് പയ്യന്നുർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന മാർച്ച്