The Times of North

Breaking News!

പിലാത്തറയില്‍ കാറിടിച്ച് പരിക്കേറ്റ റിട്ട. ഉദ്യോഗസ്ഥൻ മരിച്ചു   ★  അമിതവേഗതയിൽ വന്ന കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു   ★  14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്തനംതിട്ടയിൽ പിതാവ് അറസ്റ്റിൽ   ★  എസ്‌ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ   ★  'കിക്ക് ഡ്രഗ്ഗ് ' സംസ്ഥാനതല ഉദ്ഘാടനം മെയ് 5 ന് കാസറഗോഡ്   ★  വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു   ★  കെണോത്ത് മീനാക്ഷിയമ്മ അന്തരിച്ചു   ★  സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു   ★  പടന്നക്കാട് സി കെനായർ കോളേജിന് സമീപത്തെ പി പി ബാലനാശാരി കാരണവർ അന്തരിച്ചു   ★  കൊടക്കാട് പാടിക്കീലിലെ കെ സി ജാനകി അമ്മ അന്തരിച്ചു

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞത്തെ പ്രത്യേക വേദിയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നൽകുമെന്നും വ്യക്തമാക്കി.

ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വിഎൻ വാസവൻ, എംപിമാരായ ശശി തരൂർ, ജോൺ ബ്രിട്ടാസ്, എംഎൽഎ എം വിൻസൻ്റ്, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Read Previous

കെണോത്ത് മീനാക്ഷിയമ്മ അന്തരിച്ചു

Read Next

‘കിക്ക് ഡ്രഗ്ഗ് ‘ സംസ്ഥാനതല ഉദ്ഘാടനം മെയ് 5 ന് കാസറഗോഡ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73