
കോട്ടപ്പുറം സി എച്ച് എം കെ എസ് ജി വി എച്ച് എസ് എസ് സ്കൂളിൽ ആരംഭിച്ചിട്ടുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ നിന്നും ഇൻറീരിയർ ലാൻഡ് സ്കേപ്പിംഗ് എന്ന പരിശീലന കോഴ്സിൽ ചേരുവാനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 24.05.2025 ശനിയാഴ്ചയാണ്. 15 വയസ്സിനും 23 വയസ്സിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് പഠനം പൂർത്തിയായവർക്ക് അപേക്ഷിക്കാം. പൂർണ്ണമായും സൗജന്യമായി സർക്കാർ നടത്തുന്ന ഈ കോഴ്സിൽ പ്രാക്ടിക്കൽ പഠനം മാത്രമേ ഉണ്ടാവുകയുള്ളൂ. അവധി ദിവസങ്ങൾ മാത്രം പഠിക്കുന്നവർക്കും ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്കും ഈ സർട്ടിഫിക്കറ്റ് കോഴ്സ് പ്രയോജനപ്പെടുത്താം. എല്ലാവരും അവരവരുടെ വീടുകളിൽ ഉള്ള 23 വയസ്സിൽ താഴെ ഉള്ളവരെ കോഴ്സിൽ ചേർത്ത് ഈ അവസരം പ്രയോജനപ്പെടുത്തുമല്ലോ.
കൂടുതൽ വിവരങ്ങൾക്ക് എസ് ഡി സി കോഡിനേറ്ററെ ബന്ധപ്പെടുക
8086368846
Tags: admission Application course Interior Landscaping Kottappuram CHMKSG VHSS School training course