The Times of North

Breaking News!

ലഹരി വിരുദ്ധ ബോധവൽക്കരണ ക്വിസ്സ് പരിപാടി സംഘടിപ്പിച്ചു.   ★  നാടുകടത്തിയ കാപ്പാ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു   ★  പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു.   ★  വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ അരങ്ങ് കലോത്സവം 13, 14 തീയതികളിൽ കുമ്പളപ്പള്ളിയിൽ   ★  നാട്ടുചികിത്സാ കൗണ്‍സില്‍ രൂപീകരിക്കാനുളള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണം   ★  മുൻ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ ഭീമനടിയിലെ മാത്യു അഞ്ചേരി അന്തരിച്ചു   ★  തെരു - തളിയൽ ക്ഷേത്രം റിംഗ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണം - കോൺഗ്രസ്സ്   ★  കേശദാനത്തിലൂടെ ശ്രദ്ധേയനായി ഓട്ടോ ഡ്രൈവർ ശ്രീജിത്ത്   ★  ബാലകൃഷ്ണപിള്ളയുടെ നാലാം ചരമവാർഷികം ആചരിച്ചു.   ★  പിലിക്കോട് മടിവയലിലെ കൊണ്ണുക്കുടിയൻ കാർത്ത്യായനി അന്തരിച്ചു.

Category: Obituary

Obituary
മാധ്യമപ്രവർത്തകൻ എം ആർ സജേഷ് അന്തരിച്ചു

മാധ്യമപ്രവർത്തകൻ എം ആർ സജേഷ് അന്തരിച്ചു

മാധ്യമപ്രവർത്തകൻ സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള വീട്ടിൽ എം. ആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷൻ, കൈരളി ടി വി, റിപ്പോർട്ടർ ചാനൽ, ഇ ടി വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. എം. രവീന്ദ്രൻ പിള്ളയുടെയും സി. എച് വസന്തകുമാരിയുടെയും മകനാണ്. ഭാര്യ -

Obituary
അഡ്വ. എൻ. വിജയകുമാർ അന്തരിച്ചു

അഡ്വ. എൻ. വിജയകുമാർ അന്തരിച്ചു

കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകൻ എൻ. വിജയകുമാർ (79)അന്തരിച്ചു. ഭാര്യ: വി.വി ഇന്ദിര. മക്കൾ: നിശാന്ത്, പരേതയായ മഞ്ജുഷ.മരുമകൾ: ശാരിക സഹോദരങ്ങൾ: എൻ. ജയപ്രകാശ് ( സയിൻ്റിസ്റ്റ്, അമേരിക്ക), എൻ.യതീന്ദ്രൻ (റിട്ട. മാനേജർ, കനറാ ബാങ്ക്), എൻ .രാജേശ്വരി (റിട്ട. വിജയ ബാങ്ക്),എൻ. അശോക് കുമാർ (റിട്ട. ഇന്ത്യൻ ബാങ്ക്),

Obituary
മകൾ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് പിതാവ് മരിച്ചു

മകൾ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് പിതാവ് മരിച്ചു

  മകൾ ഓടിച്ച ആൾട്ട കാറിൽ ഇന്നോവ കാർഇടിച്ച് പിതാവ് മരിച്ചു. ഗുരുതര പരിക്കുകളോടെ ഭാര്യയെയും മകളെയും മരുമകളെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീഞ്ച കുതിരപ്പാടി തലക്കളയിലെ അബൂബക്കർ മുസ്ലിയാർ (61 )ആണ് മരണപ്പെട്ടത്. ഭാര്യ ആമിന മകൾ സാബിറ മരുമകൾ സുമയ്യ എന്നിവരെയാണ് മംഗലാപുരം ആശുപത്രിയിൽ

Obituary
ഹോട്ടൽ മുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

ഹോട്ടൽ മുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കാസർകോട് പുതിയ ബസ്റ്റാന്റിന് സമീപത്തെ താജ് ഹോട്ടൽ മുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള റഹ്മത്ത് നഗർ കണിയാടുക്ക ഹൗസിൽ കുഞ്ഞിമാഹിൻകുട്ടിയുടെ മകൻ ഹസൈനാർ 45 ആണ് തൂങ്ങിമരിച്ചത്. താജ് ഹോട്ടലിലെ 207നമ്പർ മുറിയിൽ താമസിച്ചിരുന്ന അസൈനാറിനെ ഇന്നലെ സന്ധ്യക്ക് ഏഴുമണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

Obituary
വെള്ളിക്കോത്തെ പി.പി.ലക്ഷ്മി അമ്മ  അന്തരിച്ചു

വെള്ളിക്കോത്തെ പി.പി.ലക്ഷ്മി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്തെ പി.പി.ലക്ഷ്മി അമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ പുറവങ്കര കുഞ്ഞിക്കൃഷ്ണൻ നായർ. മകൾ: പരേതയായ പി.പി.ശ്രീദേവി. മരുമകൻ: പരേതനായ പൈനി സുരേന്ദ്രൻ നായർ. സഹോദരങ്ങൾ: പാറുക്കുട്ടി അമ്മ, സരോജിനി അമ്മ, ശാരദ അമ്മ, പരേതരായ നാരായണൻ നായർ, നാരായണി അമ്മ.

Obituary
കാഞ്ഞങ്ങാട് കല്ലഞ്ചിറയിലെ രാജേഷ് അന്തരിച്ചു

കാഞ്ഞങ്ങാട് കല്ലഞ്ചിറയിലെ രാജേഷ് അന്തരിച്ചു

കാഞ്ഞങ്ങാട് കല്ലഞ്ചിറയിലെ എ ടി ജയന്തിയുടെ മകൻ രാജേഷ് അന്തരിച്ചു. നീലേശ്വരം നഗരസഭ മുൻ കൗൺസിലർ നീലേശ്വരം തെരുവത്തെ സി മാധവിയുടെ മകൾ നിഷിതയാണ് ഭാര്യ.രണ്ട് മക്കളുണ്ട്.

Obituary
കുശാൽ നഗറിലെ വലിയ വീട്ടിൽ നാരായണി  അന്തരിച്ചു.

കുശാൽ നഗറിലെ വലിയ വീട്ടിൽ നാരായണി അന്തരിച്ചു.

കാഞ്ഞങ്ങാട് കുശാൽ നഗറിലെ വലിയ വീട്ടിൽ നാരായണി (85) അന്തരിച്ചു. ഭർത്താവ് പരേതനായ സി.മാധവൻ. മക്കൾ: ബേബി കെ (മുൻ കൗൺസിലർ, കാഞ്ഞങ്ങാട് നഗരസഭ), ശാരദ കെ, സുമതി കെ , പ്രഭാകരൻ, അനിത, ഉഷ, ഷാജി, ശ്രീജ. മരുമക്കൾ: ഭാസ്ക്കരൻ, രാജു (പുളിക്കാൻ), സുരേശൻ (കാഞ്ഞങ്ങാട് സൗത്ത്),

Obituary
സുഹൃത്തിന് ശബ്ദ സന്ദേശമയച്ചു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സുഹൃത്തിന് ശബ്ദ സന്ദേശമയച്ചു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സുഹൃത്തിന് ശബ്ദ സന്ദേശമയച്ച ശേഷം പുഴയിൽ ചാടിയ സിമന്റ് വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. ചിത്താരി മുക്കൂട് പാലക്കാൽ ഹൗസിൽ പി അജീഷിന്റെ (34) മൃതദേഹമാണ് കീഴൂർ കടപ്പുറത്ത് കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് അജീഷ് വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നിട് കാണാതാവുകയായിരുന്നു പിതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത്

Obituary
പടിഞ്ഞാറ്റംകൊഴുവലിലെ നാഗച്ചേരിയിലെ പാറു നിര്യാതയായി

പടിഞ്ഞാറ്റംകൊഴുവലിലെ നാഗച്ചേരിയിലെ പാറു നിര്യാതയായി

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവലിലെ നാഗച്ചേരിയിലെ പാറു (85) നിര്യാതയായി. ഭർത്താവ് പരേതനായ നാഗച്ചേരി കണ്ണൻ.മക്കൾ നാരായണി, സുധാകരൻ നാഗച്ചേരി (കബഡി താരം) വേണു (കാലിച്ചാനടുക്കം) മരുമക്കൾ രോഹിണി ഉദുമ (ദിനേശ് ബീഡി കിഴക്കൻ കൊഴുവൽ ബ്രാഞ്ച്) ഗീത (കാലിച്ചാനടുക്കം)

Obituary
മീൻ പിടിക്കുന്നതിനിടയിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു

മീൻ പിടിക്കുന്നതിനിടയിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു

  വലിയ പറമ്പിൽ മീൻ പിടിക്കുന്നതിനിടയിൽ യുവാവ് പുഴയിൽ വീണു മരിച്ചു. വലിയപറമ്പ് വെളുത്തപൊയ്യയിലെ ഗോപാലന്റെ മകൻ മുകേഷ് കെ.പി പി (38) ആണ് മരിച്ചത്. വൈകീട്ട് അഞ്ച്മണിയോടെ ഓരിയിലുള്ള ചെമ്പന്റെ മാട് എന്ന സ്ഥലത്ത് വെച്ച് മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ കാറ്റിലും മഴയിലും തോണി മറിഞ്ഞ് മുകേഷിനെ

error: Content is protected !!
n73