തെയ്യം കലാകാരൻ മടിക്കൈ നീരൂക്കിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു.
തെയ്യം കലാകാരൻ മടിക്കൈ പൂടംകല്ലടുക്കം നീരൂക്കിൽ കുഞ്ഞിക്കണ്ണൻ(78) അന്തരിച്ചു. രാനഗർ വീവേഴ്‌സ് സൊസൈറ്റിയിൽ ജീവനക്കാരനായിരുന്നു.
തെയ്യം കലാകാരൻ മടിക്കൈ പൂടംകല്ലടുക്കം നീരൂക്കിൽ കുഞ്ഞിക്കണ്ണൻ(78) അന്തരിച്ചു. രാനഗർ വീവേഴ്‌സ് സൊസൈറ്റിയിൽ ജീവനക്കാരനായിരുന്നു.
നീലേശ്വരം സെന്റ് ആൻസ് കോൺവെന്റ് അംഗവും പള്ളിക്കര സെന്റ് ആൻസ് എയുപിഎസ് അധ്യാപികയുമായ പടന്നക്കാട്ടെ സിസ്റ്റർ അനിത ജോസഫ് (40) അന്തരിച്ചു
കൈരളി ടി എം ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കള്ളിയത്ത് അബ്ദുൽ ഗഫൂർ (68) അന്തരിച്ചു. ഭാര്യ : ആസിയ. മക്കൾ: ഹ്യൂമയുൺ, പഹലിഷ, ഫരീദ (കൊല്ലം ) റിനു (കാഞ്ഞങ്ങാട് ). മരുമക്കൾ : യാസ്മിൻ ഹ്യൂമയുൺ, നാസിഹാ പഹലിഷ, ആമീൻ, ഇർഫാദ്.
പനി ബാധിച്ച് ജില്ലാ ആശുപത്രിയിൽ എത്തിയ പത്രഏജൻ്റ് മരിച്ചു. ഇരിയ പുണൂർ സ്വദേശിയും ഏഴാംമൈൽ താമസക്കാരനുമായ രാധാകൃഷ്ണൻ (55) മരിച്ചത്. ഇന്ന് രാവിലെ പനിയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയപ്പോഴാണ് മരണം. വർഷങ്ങളായി കെ എസ് എഫ് ഇ ഏജൻ്റും ഇരിയയിൽ പത്ര എജൻ്റായി പ്രവർത്തിച്ചു
എണ്ണപ്പാറയിലെ ജോർജ്ജ് മണ്ണഞ്ചേരി (കൂട്ടപ്പൻ 76) കാലിച്ചാംപാറ അന്തരിച്ചു. ഭാര്യ: മേരി. മക്കൾ: ജിജി, ഫാദർ . ജോജോ (ഹൈദ്ര ബാദ് ),സന്തോഷ്? (അമേരിക്). മരുമക്കൾ: ബിനോയി (കോളിച്ചാൽ), ജിനി.സഹോദരങ്ങൾ: ഏലമ്മാ, സിസ്റ്റർമേരി, സ്ക്കറിയ( എണ്ണപ്പാറ), ജോസ് ( റിട്ട.തഹസിൽദർ), ഇത്തമ്മ മാത്യു(എണ്ണപ്പാറ).
നീലേശ്വരം: കൊല്ലമ്പാറ വേട്ടറാഡിയിലെ പള്ളിക്കീ അപ്പുഞ്ഞി നായർ (83) അന്തരിച്ചു. ഭാര്യ: പരേതായ പി.വി.ഓമന. മക്കൾ: ജയ, പി.വി.പവിത്രൻ (നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി, പ്രൊപ്രൈറ്റർ, നീലകണ്ഠേശ്വര സ്റ്റോഴ്സ്), മുരളീധരൻ (സെക്രട്ടറി, നീതി മെഡിക്കൽസ്, കാഞ്ഞങ്ങാട്). മരുമക്കൾ: പി.ചന്ദ്രശേഖരൻ പടിഞ്ഞാറ്റംകൊഴുവൽ (ഇലക്ട്രീഷ്യൻ), സി.എച്ച്. ജയശ്രീ (നെല്ലിയടുക്കം). സഹോദരങ്ങൾ: നാരായണൻ
സി പി എം പാലക്കാട്ട് രണ്ടാം ബ്രാഞ്ച് അംഗവും മുൻദിനേശ്ബീഡി തൊഴിലാളിയുമായചിറപ്പുറത്തെ പി മോഹനൻ്റെ ഭാര്യ പി വി ഗീത (61) അന്തരിച്ചു.അസുഖത്തെ തുടർന്ന് ചികിത്സയിരുന്നു. മക്കൾ:പിവിനിഷ, പി വി നികേഷ് കുമാർ സിപി എം ചിറപ്പുറം ഒന്നാം ബ്രാഞ്ച് അംഗം) മരുമക്കൾ: ദിവ്യ (സകലേഷ്പൂർ കർണ്ണാടക).പരേതനായ
നീലേശ്വരം:തട്ടാച്ചേരി വടയന്തൂർ ക്ഷേത്രത്തിന് സമീപത്തെ പി വി ചന്ദ്രമതിയുടെ മകൾ പി വിജിത 39 അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകൻ: തേജ്വൽ ദേവ് (വിദ്യാർത്ഥി സെന്റ് ആന്റണീസ് യുപി സ്കൂൾ ).സഹോദരങ്ങൾ : വിനോദ്, വിനിത.
തൈക്കടപ്പുറം സീ റോഡിലെ ഇബ്രാഹിം മാവിലാടം(70) അന്തരിച്ചു. ശാഖ മുസ്ലിം ലീഗ് മുൻ ഭാരവാഹിയും സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: എൻ പി.നഫീസ. മക്കൾ:എൻ പി റാഫി, എൻ പി സാദിഖ് എൻ പി സഫീർ ( മൂവരും അബുദാബി ). മരുമക്കൾ: ഖദീജ, നഫീറ, ഷഫീന.
കാഞ്ഞങ്ങാട്:ഭർത്താവിനോടൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന അംഗൻവാടി അധ്യാപിക സ്കൂൾ ബസ് ഇടിച്ചു മരണപ്പെട്ടു. പള്ളിക്കര പാക്കത്തെ അംഗൻവാടി അധ്യാപികയും പള്ളിക്കര സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ സി. കുഞ്ഞിരാമന്റെ ഭാര്യയുമായ സി. ശാരദ(64)ആണ് മരണപ്പെട്ടത്. കാഞ്ഞങ്ങാട് നിന്നും പാക്കത്തേക്ക് ഭർത്താവിനോടൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്നും വന്ന സ്കൂൾ