The Times of North

Category: Obituary

Obituary
തൃക്കരിപ്പൂർ തെക്കേ മാണിയാട്ടെ ടി.രാജൻ (വയലോടി രാജൻ) നിര്യാതനായി

തൃക്കരിപ്പൂർ തെക്കേ മാണിയാട്ടെ ടി.രാജൻ (വയലോടി രാജൻ) നിര്യാതനായി

ചെമ്മനാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. ഒ.എ. തെക്കേ മാണിയാട്ടെ ടി.രാജൻ (വയലോടി രാജൻ) നിര്യാതനായി. ഭാര്യ: സിന്ധു (ചെറുവത്തൂർ ഗവ. വെൽഫേർ യു.പി. സ്കൂൾ പ്രധാനാധ്യാപിക)ഇന്നലെ രാത്രി വീട്ടിൽ വെച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മക്കൾ: ഉണ്ണിമായ , മാളവിക സഹോദരങ്ങൾ: മാലതി (അംഗൻവാടി ടീച്ചർ

Obituary
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുൻ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുൻ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

കൊല്ലൂർ: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുൻ തന്ത്രി മഞ്ജുനാഥ അഡിഗ (64)  കുഴഞ്ഞുവീണു മരിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇരുപതു വർഷക്കാലം തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്നു. ഇന്ന് ഉച്ചയോടെ കുഴഞ്ഞു വീണ തുടര്‍ന്ന് അഡിഗയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗമായിരുന്നു. നിലവിലെ തന്ത്രിയും

Obituary
മന്നം പുറത്ത് കാവിലെ അരമന അച്ഛൻ ഗോപാലൻ നായർ അന്തരിച്ചു

മന്നം പുറത്ത് കാവിലെ അരമന അച്ഛൻ ഗോപാലൻ നായർ അന്തരിച്ചു

നീലേശ്വരം: മന്നം പുറത്ത് ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റിയും അരമന അച്ഛനുമായ അരമന ഗോപാലൻ നായർ അന്തരിച്ചു. റിട്ട. വില്ലേജ് അസിസ്റ്റൻ്റായിരുന്നു.ഭാര്യ: പരേതയായ ശാരദ. മക്കൾ: സുനിൽ (എക്സ്.മിലിറ്ററി, എഫ് സി ഐ നീലേശ്വരം), നിഷ, ഷീജ (മുൻ ബാസ്ക്കറ്റ്ബോൾ സംസ്ഥാന താരം). മരുമക്കൾ: പ്രീത (അ ന്നൂർ),പ്രേമരാജൻ

Obituary
തീ പൊള്ളലേറ്റ് വീട്ടമ്മ മരണപ്പെട്ടു

തീ പൊള്ളലേറ്റ് വീട്ടമ്മ മരണപ്പെട്ടു

കൊന്നക്കാട്;തീ കൂനയിൽ നിന്നും പാെള്ളലേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊന്നക്കാട് അശോകച്ചാലിലെ കണ്ണന്റെ ഭാര്യ കുംഭ (80) യാണ് മരിച്ചത് കഴിഞ്ഞ21ന് വൈകിട്ട് വീട്ടിലെ ഷെഡ്ഡിൽ വെച്ചാണ് കുംഭയ്ക്ക് തീ പൊള്ളലേറ്റത്.പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. കൊത് ശലും രൂക്ഷമായ തിനാൽ

Obituary
കാർ മതിലിലിടിച്ച് യുവാവ് മരണപ്പെട്ടു

കാർ മതിലിലിടിച്ച് യുവാവ് മരണപ്പെട്ടു

ഒടയഞ്ചാൽ: കാർ മതിലിൽ ഇടിച്ച് യുവാവ് മരണപ്പെട്ടു.ഒടയഞ്ചാൽ ഉദയപുരം പണാംകോട്ടെ യൂസഫിൻ്റെ മകൻ ഷെഫീഖ് (30) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടയായിരുന്നു സംഭവം. പരിക്കേറ്റ ഷെഫീഖിനെ ഉടൻ തന്നെ പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Obituary
പുരക്കളി പണിക്കർ രാഘവൻ അന്തരിച്ചു

പുരക്കളി പണിക്കർ രാഘവൻ അന്തരിച്ചു

ഉദുമ: പ്രശസ്ത പൂരക്കളി പണിക്കറും റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധേയനുമായ കളനാട് തൊട്ടിയിലെ സി രാഘവൻ പണിക്കർ (86)അന്തരിച്ചു. പൂരക്കളിയെ ജീവവായുവായി സ്നേഹിച്ച അദ്ദേഹം ദീർഘകാലം കാടകം ചന്ദനടുക്കം ചീരുമ്പാ ഭഗവതി ക്ഷേത്രത്തിൽ പണിക്കർ ആയിരുന്നു. കാഞ്ഞങ്ങാട് ലക്ഷ്മി നഗർ തെരുവിൽ കഴകം പൂരക്കളി പണിക്കർ ആയിരുന്നു. കുട്ടിക്കാലം

Obituary
വിവാഹ ഒരുക്കങ്ങൾക്കിടെ മൂന്നര വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു 

വിവാഹ ഒരുക്കങ്ങൾക്കിടെ മൂന്നര വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു 

കാസർകോട്: വിവാഹ ഒരുക്കങ്ങൾ നടക്കുന്ന വീട്ടിൽ ഷോക്കേറ്റ് മൂന്നര വയസ്സുകാരൻ മരിച്ചു. കേരള കർണാടക അതിർത്തിയായ ഗ്വാളിമുഖത്തെ ഷിൻസാദ്- അഫ്സാന ദമ്പതികളുടെ മകൻമുഹമ്മദ് സിനാനാണു മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. എർത്ത് കമ്പനിയിൽ നിന്നും ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

Obituary
നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയിൽ

Obituary
തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്തെ പി. വി. അമ്പു അന്തരിച്ചു.

തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്തെ പി. വി. അമ്പു അന്തരിച്ചു.

നീലേശ്വരം:തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്തെ പി. വി. അമ്പു(72) അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ: രഞ്ജിത്ത്, രതീഷ്, രൂപേഷ് .മരുമക്കൾ: സുജിന, ആതിര, പരേതയായ ഷീബ.

Obituary
പൊടോത്തുരുത്തിയിലെ എ.വി ജാനകി അന്തരിച്ചു.

പൊടോത്തുരുത്തിയിലെ എ.വി ജാനകി അന്തരിച്ചു.

നീലേശ്വരം: പൊടോത്തുരുത്തിയിലെ എ.വി ജാനകി (83) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ. പി അമ്പു (റിട്ട. പോസ്റ്റ് മാസ്റ്റർ ചാത്തമത്ത്). മക്കൾ: അശോക് കുമാർ,പ്രദീപ് കുമാർ, പുഷ്പ്പലത, അനിൽകുമാർ. മരുമക്കൾ: ഡോ:എൻ .പി. വിജയൻ മാസ്റ്റർ (പുകാസ സംസ്ഥാന കൗൺസിലർ),സതി ( ചെറപ്പുറം), സഹോദരങ്ങൾ: ശാരദ (ചന്തേര), ജാനകി

error: Content is protected !!
n73