The Times of North

Breaking News!

സിപിഎം നേതാവ് തൂങ്ങി മരിച്ച നിലയില്‍   ★  ചെറുവത്തൂരിൽ കുന്നിടിഞ്ഞ് മൂന്നുപേർ അടിയിൽപ്പെട്ടതായി സംശയം    ★  കടുമേനി കല്ലാംകാട് തെങ്ങുംപള്ളിൽ റോസമ്മ തോമസ് അന്തരിച്ചു   ★  കോഴിക്കോട് കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു, 11 പേർക്ക് പരിക്കേറ്റു   ★  കുമ്പളപ്പള്ളിയിലെ പൂച്ചക്കാടൻ വീട്ടിൽ നാരായണി അമ്മ അന്തരിച്ചു   ★  ഒഴിഞ്ഞവളപ്പ് പ്രിയദർശിനി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് കുടുംബ സംഗമം സോണി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്ത്   ★  പരപ്പച്ചാലിലെ ഏലിയാമ്മ അന്തരിച്ചു.   ★  കെ.വി. കുഞ്ഞമ്പു ചരമ വാർഷികദിനം ആചരിച്ചു.   ★  വൈദ്യുതി പ്രതിസന്ധിക്കെതിരെജനകീയ ഒപ്പ് ശേഖരണം   ★  സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Category: Local

Local
നീലേശ്വരം സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

നീലേശ്വരം സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

നീലേശ്വരം: നീലേശ്വരം സേവാഭാരതിയുടെ പി. വി. ശ്രീധരൻ സ്മാരക ആശ്രയ കേന്ദ്രം ചിന്മയ മിഷൻ ആചാര്യൻ സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ അധ്യക്ഷം വഹിച്ചു. ഓഫീസ് ഉദ്ഘാടനം സേവാഭാരതി കാസർകോട്ജില്ലാ പ്രസിഡണ്ട് എം.ടി. ദിനേശ് നിർവഹിച്ചു മിസോറാം മുൻ ഗവർണർ കുമ്മനം

Local
ബദരിയാ ചാരിറ്റബിൾ ട്രസ്റ്റ്‌ രൂപീകരിച്ചു

ബദരിയാ ചാരിറ്റബിൾ ട്രസ്റ്റ്‌ രൂപീകരിച്ചു

നീലേശ്വരം:ബങ്കളം ബദരിയാ ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ ബദരിയാ ചാരിറ്റബിൾ ട്രസ്റ്റ്‌ രൂപീകരിച്ചു. സമൂഹസേവനത്തിനും ദാരിദ്ര്യനിർമാർജനത്തിനും വിദ്യാഭ്യാസപ്രോത്സാഹനത്തിനും മറ്റു സാമൂഹികപ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ട്രസ്റ്റ്‌ രൂപീകരിച്ചത്. ഭാരവാഹികളായി മുഹമ്മദ്‌ കുഞ്ഞി കല്ലായി ( ചെയർമാൻ), എ ജി ഫൈസൽ(കൺവീനർ) , സത്താർ നാര (ട്രഷറർ). ട്രസ്റ്റ്‌ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന സൈദ്റഹ്മാനിൽ

Local
നസിറുദ്ദീനെ അനുസ്മരിച്ചു

നസിറുദ്ദീനെ അനുസ്മരിച്ചു

മർച്ചൻസ് അസോസിയേഷൻ നീലേശ്വരം യൂണിറ്റ് കമ്മിറ്റി മുൻ സംസ്ഥാന പ്രസിഡൻറ് പി നസറുദ്ദീനെ അനുസ്മരിച്ചു. യൂണിറ്റ് പ്രസിഡൻറ് കെ.വി.സുരേഷ് കുമാർ നസിറുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡൻറുമാരായ ഡാനി, സി.വി. പ്രകാശൻ, എം.ജയറാം, സെക്രട്ടറി തുളസീദാസ്, യൂത്ത് വിങ്ങ് പ്രസിഡൻറ് രാജൻ കളർഫുൾ, വനിതാ വിങ്

Local
സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിംഗ് ഫെബ്രുവരി 11 ന് കാസർകോട്ട്

സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിംഗ് ഫെബ്രുവരി 11 ന് കാസർകോട്ട്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കരട് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ലഭ്യമായ പരാതികളില്‍ സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിംഗ് ഫെബ്രുവരി 11 ന് രാവിലെ ഒന്‍പതിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കരട് വാര്‍ഡ്/നിയോജക മണ്ഡല വിഭജന നിര്‍ദേശങ്ങളിന്‍മേല്‍ നിശ്ചിത സമിപരിധിക്ക് മുമ്പായി ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ ഹിയറിംഗില്‍

Local
പണം വെച്ച് ചീട്ടുകളി മൂന്നുപേർ പിടിയിൽ

പണം വെച്ച് ചീട്ടുകളി മൂന്നുപേർ പിടിയിൽ

വെള്ളരിക്കുണ്ട്: പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന മൂന്നു പേരെ വെള്ളരിക്കുണ്ട് എസ്ഐ എം.വി വിഷ്ണുപ്രസാദും സംഘവും അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട് തെക്കേ ബസാർ പന്നിത്തടം റോഡ് ജംഗ്ഷനിൽ വെച്ച് ചീട്ടു കളിക്കുകയായിരുന്നുബികള്ളാർ കൊട്ടുകപ്പള്ളിയിലെ ടിജോയ് കുര്യൻ, കൂരാംകുണ്ട് വട്ടംതടത്തിൽ സിബി ജോസഫ്, പാണത്തൂർ കരിന്തടത്തിൽ കെഎം ജിമ്മിച്ചൻ എന്നിവരെയാണ്

Local
യുവതിയെ കാണാതായി

യുവതിയെ കാണാതായി

ഉദുമ: വീട്ടിൽ നിന്നും പുറത്തേക്കു പോയ യുവതിയെ കാണാതായതായി പരാതി ഉദുമ കൂട്ടക്കനി മൂലയെടുക്കത്തെ എം ഗംഗാധരന്റെ ഭാര്യ രേഷ്മയെയാണ് (30)യെയാണ് കാണാതായത്. കഴിഞ്ഞദിവസം വീട്ടിൽ നിന്നും പുറത്തേക്ക് പോയ രേഷ്മ തിരിച്ചുവന്നില്ലെന്ന് ഗംഗാധരൻ ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു പോലീസ് അന്വേഷണം ആരംഭിച്ചു.

Local
ഭർത്താവിനെ വിട്ടുകൊടുക്കാൻ വധഭീഷണി: ഭാര്യയുടെ പരാതിയിൽ യുവതിക്കെതിരെ കേസ്

ഭർത്താവിനെ വിട്ടുകൊടുക്കാൻ വധഭീഷണി: ഭാര്യയുടെ പരാതിയിൽ യുവതിക്കെതിരെ കേസ്

കാസർകോട്: ഭർത്താവിനെ വിട്ടുകൊടുത്തില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഭാര്യയുടെ പരാതിയിൽ ഭർത്താവിൻറെ ബിസിനസ് പാർട്ണറായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. ബേള വീർമനടുക്കത്തെ ജബൽനൂർ മൻസിൽ കുഞ്ഞഹമ്മദിന്റെ മകൾ ബികെ ഹലീമത്ത് ഷർമിന(30) യുടെ പരാതിയിൽ ഭർത്താവിൻറെ ബിസിനസ് പാർട്ടറായ ഉപ്പളയിലെ മുംതാസിനെതിരെയാണ് പോലീസ് കേസെടുത്തത്. ഭർത്താവിനെ വിട്ടു നൽകണമെന്നും അല്ലെങ്കിൽ

Local
ഹൊസ്ദുർഗ് സബ് ട്രഷറി ആലാമിപള്ളി ബസ്റ്റാൻഡ് കെട്ടിടത്തിലേക്ക് മാറ്റി

ഹൊസ്ദുർഗ് സബ് ട്രഷറി ആലാമിപള്ളി ബസ്റ്റാൻഡ് കെട്ടിടത്തിലേക്ക് മാറ്റി

കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ഹൊസ്ദുർഗ് സബ് ട്രഷറിയുടെ പ്രവർത്തനം ആലാമി പള്ളിയിലെ പുതിയ  ബസ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പടിഞ്ഞാറ് ഭാഗത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് താത്കാലികമായി മാറ്റി. പുതിയ കോട്ടയിലെ സബ് ട്രഷറി കെട്ടിടം പുതുക്കിപ്പണിയുന്നതിനാലാണ് താൽക്കാലിക മാറ്റം

Local
യുവാവിനെ വധിക്കാൻ ശ്രമം സിബി വെട്ടം അറസ്റ്റിൽ രണ്ട് പ്രതികൾ ഒളിവിൽ

യുവാവിനെ വധിക്കാൻ ശ്രമം സിബി വെട്ടം അറസ്റ്റിൽ രണ്ട് പ്രതികൾ ഒളിവിൽ

  പയ്യന്നൂർ. യുവാവിനെ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വെട്ടം ചിറ്റ്സ് ഉടമയായിരുന്ന ചിറ്റാരിക്കാൽ പാലാ വയൽ സ്വദേശിയും പയ്യന്നൂർ അന്നൂർ കൊരവയലിൽ താമസക്കാരനുമായ സിബി വെട്ടം എന്ന സിബി ഡൊമിനിക്കിനെ (60) പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാറിൻ്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ കെ പി ശ്രീഹരിയും

Local
അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതിക്ഷേത്രം കളിയാട്ടം: അടയാളം കൊടുത്തു

അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതിക്ഷേത്രം കളിയാട്ടം: അടയാളം കൊടുത്തു

നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതിക്ഷേത്രത്തിൽ ഫെബ്രുവരി 13മുതൽ 16വരെ നടക്കുന്ന കളിയാട്ട മഹോത്സവത്തിന് കോലധാരികൾക്കും അനുബന്ധ ചടങ്ങുകൾ നടത്തുന്നവർക്കുമുള്ള അടയാളം കൊടുക്കൽ ചടങ്ങ് നടന്നു. ക്ഷേത്രത്തിലെ പ്രധാന ആരാധനമൂർത്തിയായ പാടാർകുളങ്ങര ഭഗവതിയമ്മയുടെ കോലം കെട്ടുന്ന കക്കാട്ട് സുബിൻ പെരുവണ്ണാൻ ക്ഷേത്രം മേൽശാന്തിയിൽ നിന്നും കൊടിയിലവാങ്ങി

error: Content is protected !!
n73