The Times of North

Breaking News!

14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്തനംതിട്ടയിൽ പിതാവ് അറസ്റ്റിൽ   ★  എസ്‌ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ   ★  'കിക്ക് ഡ്രഗ്ഗ് ' സംസ്ഥാനതല ഉദ്ഘാടനം മെയ് 5 ന് കാസറഗോഡ്   ★  വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു   ★  കെണോത്ത് മീനാക്ഷിയമ്മ അന്തരിച്ചു   ★  സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു   ★  പടന്നക്കാട് സി കെനായർ കോളേജിന് സമീപത്തെ പി പി ബാലനാശാരി കാരണവർ അന്തരിച്ചു   ★  കൊടക്കാട് പാടിക്കീലിലെ കെ സി ജാനകി അമ്മ അന്തരിച്ചു   ★  ആലക്കോടെ ദമ്പതികൾ കുവൈറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ   ★  അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ തിറ കളിയാട്ടം

Category: Local

Local
ശിശുസൗഹൃദ സംഗമം നടത്തി

ശിശുസൗഹൃദ സംഗമം നടത്തി

കുട്ടികളിൽ സാമൂഹ്യബോധം പൗരബോധം, സർഗബോധം, മാനവിക കാഴ്ചപ്പാട്, പരസ്പര സൗഹൃദം, എന്നിവ ഉദ്ദീപിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് സംസ്കൃതി പുല്ലൂർ നേതൃത്വത്തിൽ ശിശുസൗഹൃദ സംഗമം നടത്തി. നാടിന്റെ വികസനം, പുരോഗതി, അഭിവൃദ്ധി എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദേശത്തെ കുട്ടികളുടെ സംഗമം സോഷ്യൽ പോലീസിംഗ് ഡിവിഷൻ ജില്ലാ

Local
കായിക ഇനങ്ങളിൽ പരിശീലനം നൽകുന്നു

കായിക ഇനങ്ങളിൽ പരിശീലനം നൽകുന്നു

കാസർകോട് ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ കായിക പരീശീലനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 9 മുതൽ ചിറപ്പുറം മിനി സ്‌റ്റേഡിയത്തിൽ വെച്ച് ഫുട്ബോൾ, റഗ്ബി. എന്നിവയിലുംകേരള സ്പോർട്സ് കൗൺസിൽ കണ്ണൂരിൽ വെച്ച് 13 കായിക ഇനങ്ങളിൽ സോണൽ സെലക്ഷൻ ട്രയലും സംഘടിപ്പിക്കുന്നു. സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്ന 7, 8, +1,

Local
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് പ്രതിഷ്ഠാദിനവും തെയ്യം കെട്ട് മഹോത്സവവും ഏപ്രിൽ 9, 10 തീയതികളിൽ

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് പ്രതിഷ്ഠാദിനവും തെയ്യം കെട്ട് മഹോത്സവവും ഏപ്രിൽ 9, 10 തീയതികളിൽ

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് പ്രതിഷ്ഠാദിന ആഘോഷവും തെയ്യം കെട്ട് മഹോത്സവവും ഏപ്രിൽ 9, 10 തീയതികളിൽ നടക്കും. പ്രതിഷ്ഠാദിനമായ 9 ന് രാവിലെ 8 മണിക്ക് മഹാഗണപതി ഹോമം, 9 മണി മുതൽ വിശേഷാൽ പൂജകൾ. 12 മണിക്ക് അന്നദാനം. രാത്രി 7 മണിക്ക് തെയ്യം കൂടൽ.

Local
ബദരിയ്യ മജ്‌ലിസും ഇഫ്താർ മീറ്റും റിലീഫ് വിതരണവും സംഘടിപ്പിച്ചു.

ബദരിയ്യ മജ്‌ലിസും ഇഫ്താർ മീറ്റും റിലീഫ് വിതരണവും സംഘടിപ്പിച്ചു.

കോട്ടപ്പുറം യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മഹ്ളറത്തുൽ ബദരിയ്യ മജ്‌ലിസും ഇഫ്താർ മീറ്റും റിലീഫ് വിതരണവും സംഘടിപ്പിച്ചു. എൻ പി അബ്ദുൽ ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയിൽ അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്തു. ബീവി ഫാത്തിമ അക്കാദമി പ്രിൻസിപ്പൽ സക്കരിയ അഹ്സനി

Local
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ക്ഷേത്ര സ്ഥാനികൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ക്ഷേത്ര സ്ഥാനികൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി ക്ഷേത്ര സ്ഥാനികനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം കണാരംവയൽ സ്വദേശിയും ക്ഷേത്ര സ്ഥാനീകനുംഏഴോം നരിക്കോട്ടെ തയ്യൽ തൊഴിലാളിയുമായ നാരായണനെ (65)യാണ് പോലീസ് അറസ്റ്റു കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ ഇയാൾ വീട്ടിൽ

Local
ബേക്കൽ ബി ആർ സി യുടെ നേതൃത്വത്തിൽ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു

ബേക്കൽ ബി ആർ സി യുടെ നേതൃത്വത്തിൽ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു

സമഗ്ര ശിക്ഷ കേരളം കാസർകോട് ബേക്കൽ ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ ഗൃഹസന്ദർശനത്തിൻ്റെ ഭാഗമായി ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. ഉദുമ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ നിഹ ഫാത്തിമയുടെ വീട്ടിലാണ് ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചത്. ജില്ലാ പ്രോജക്റ്റ് ഓഫീസർ പ്രകാശൻ ഗൃഹസന്ദർശനം ഉദ്ഘാടനം ചെയ്തു ബേക്കൽ എ

Local
വിനോദയാത്രക്ക് പോയ മധ്യവയസ്കനെ തീവണ്ടിയിൽ കാണാതായി

വിനോദയാത്രക്ക് പോയ മധ്യവയസ്കനെ തീവണ്ടിയിൽ കാണാതായി

വിമാനത്തില്‍ വിനോദയാത്രക്ക്‌ പോയി തീവണ്ടിയിൽ നാട്ടിലേക്ക് മടങ്ങിയ മധ്യവയസ്ക്കനെ യാത്രയ്ക്കിടയില്‍ കാണാതായി. നീലേശ്വരം ചിറപ്പുറം ആലിന്‍കീഴിലെ കരുണാകരന്‍നായരെയാണ് (68)ഇന്നലെ തീവണ്ടിയില്‍ നിന്നും കാണാതായത്. കരുണാകരനും ഭാര്യ ശാരദയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഇന്നലെ രാവിലെയാണ്‌ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് വിമാനത്തില്‍ വിനോദ യാത്രക്ക് പോയത്‌. എറണാകുളത്ത് ചുറ്റിക്കറങ്ങിയശേഷം

Local
ലോക ആരോഗ്യ ദിനത്തിൽ  മാരത്തോൺ സംഘടിപിച്ചു

ലോക ആരോഗ്യ ദിനത്തിൽ മാരത്തോൺ സംഘടിപിച്ചു

ജെ സി ഐ നീലേശ്വരം എലൈറ്റ്, നീലേശ്വരം ലോട്ടറി ക്ലബ്ബ്, ഇന്നർവീൽ ക്ലബ്ബ് ഓഫ് നീലേശ്വർ,എ സി സി സിമൻറ് കാസർകോട് , എന്നിവരുടെ സഹകരണത്തോടെ ആരോഗ്യ സംരക്ഷണ സന്ദേശ മാരത്തോൺ സംഘടിപ്പിച്ചു. സീനിയർ മെഡിക്കൽ ഓഫീസർ (ആയുർവേദ ) ഡോ. ഇന്ദു ദിലീപ് ഫ്ലാഗ് ഓഫ്‌ ചെയ്തു.

Local
കുടുംബയോഗം നടത്തി

കുടുംബയോഗം നടത്തി

കരിന്തളം:പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി 184-ാം ബൂത്ത് കരിന്തളം സ്ക്വാഡിൻ്റെ നേതൃത്വത്തിൽ കരിന്തളത്ത് കുടുംബയോഗം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി സുജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. എം സിന്ധു അധ്യക്ഷത വഹിച്ചു. വാസു കരിന്തളം സ്വാഗതം പറഞ്ഞു.

Local
പ്രവാസിയുടെ വീട് കുത്തിത്തുറന്ന് അഞ്ചു പവനും 10,000 രൂപയും കവർച്ച ചെയ്തു

പ്രവാസിയുടെ വീട് കുത്തിത്തുറന്ന് അഞ്ചു പവനും 10,000 രൂപയും കവർച്ച ചെയ്തു

കുമ്പള ആരിക്കടിയിൽ പ്രവാസിയുടെ വീട്ടിൽ നിന്നും അഞ്ചു പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും കവർച്ച ചെയ്തു. ആരിക്കാടിയിലെ സിദ്ദിഖിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സിദ്ദിഖിന്റെ ഭാര്യ നൂരിയും കുട്ടികളും വീട് പൂട്ടി ഇന്നലെ രാത്രി ആരിക്കാടി സലഫി പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയതായിരുന്നു ഇന്ന് പുലർച്ചെ നാലുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ

error: Content is protected !!
n73