The Times of North

Breaking News!

ലഹരി വിരുദ്ധ ബോധവൽക്കരണ ക്വിസ്സ് പരിപാടി സംഘടിപ്പിച്ചു.   ★  നാടുകടത്തിയ കാപ്പാ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു   ★  പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു.   ★  വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ അരങ്ങ് കലോത്സവം 13, 14 തീയതികളിൽ കുമ്പളപ്പള്ളിയിൽ   ★  നാട്ടുചികിത്സാ കൗണ്‍സില്‍ രൂപീകരിക്കാനുളള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണം   ★  മുൻ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ ഭീമനടിയിലെ മാത്യു അഞ്ചേരി അന്തരിച്ചു   ★  തെരു - തളിയൽ ക്ഷേത്രം റിംഗ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണം - കോൺഗ്രസ്സ്   ★  കേശദാനത്തിലൂടെ ശ്രദ്ധേയനായി ഓട്ടോ ഡ്രൈവർ ശ്രീജിത്ത്   ★  ബാലകൃഷ്ണപിള്ളയുടെ നാലാം ചരമവാർഷികം ആചരിച്ചു.   ★  പിലിക്കോട് മടിവയലിലെ കൊണ്ണുക്കുടിയൻ കാർത്ത്യായനി അന്തരിച്ചു.

Category: Local

Local
അനധികൃത ചെങ്കൽ കടത്ത് ലോറിയും ജെ സി ബിയും പിടി കൂടി

അനധികൃത ചെങ്കൽ കടത്ത് ലോറിയും ജെ സി ബിയും പിടി കൂടി

ജില്ലാ കളക്ടർ കെ. ഇമ്പ ശേഖറിൻ്റെ നിർദ്ദേശപ്രകാരം കാസർകോട് ഭൂരേഖ തഹസീൽദാർ പി. വി മുരളി, ആദൂർ വില്ലേജ് ഓഫീസർ എ സത്യനാരായണ, ക്ലാർക്ക് ബി.അഭിഷേക് എന്നിവരുടെ നേതൃത്വത്തിൽ ആദൂർ വില്ലേജ് പരിധിയിൽ നടത്തിയ പരിശോധനയിൽ മിഞ്ചിപാദവ് നിന്നും അനധികൃതമായി ചെങ്കല്ല് കയറ്റിയ ലോറിയും, ജെ സി ബി

Local
കോയപ്പള്ളിയിൽ  16-ന് യാത്രയയപ്പും അനുമോദനവും

കോയപ്പള്ളിയിൽ 16-ന് യാത്രയയപ്പും അനുമോദനവും

കാഞ്ഞങ്ങാട് അതിഞ്ഞാൽ കോയാപള്ളി ജാമിഅ സയ്യിദ് ബുഖാരി തഹ്ഫീളു ൾ ഖുർആൻ കോളേജിൽ രണ്ടുപേർ കൂടി വിശുദ്ധ ഖുർആൻ മനപാഠമാക്കി മുഹമ്മദ് ഫായിസ് മുട്ടുന്തല മുഹമ്മദ് ഫക്രുദ്ദീൻ ബിലാൽ മാണിക്കോത്ത് എന്നിവരാണ് പുതുതായി ഖുർആൻ മനപാഠമാക്കിയവർ ഇതോടെ കോയാ പള്ളിയിൽ ഖുർആൻ മനപ്പാഠമാക്കിയവരുടെ എണ്ണം അഞ്ചായി. ഖുർആൻ മനപാഠമാക്കിയവർക്കുള്ള

Local
യുവതിക്ക് ഓട്ടോറിക്ഷയിൽ പ്രസവം, മാലാഖമാരെ പോലെ രക്ഷയ്ക്ക് വനിതാ ഡോക്ടറും ജീവനക്കാരും

യുവതിക്ക് ഓട്ടോറിക്ഷയിൽ പ്രസവം, മാലാഖമാരെ പോലെ രക്ഷയ്ക്ക് വനിതാ ഡോക്ടറും ജീവനക്കാരും

ജില്ലാആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിക്ക് തൊട്ടടുത്തുതന്നെ ഉണ്ടായിരുന്ന ക്ലിനിക്കിലെ ഡോക്ടറും ജീവനക്കാരും രക്ഷകരായി. കരിന്തളത്തെ യുവതിയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകും വഴി ചോയ്യംങ്കോട് കിണാവൂരിൽ വെച്ച് ഓട്ടോറിക്ഷയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.പ്രസവവേദന കലശലായപ്പോൾ ഭര്‍ത്താവും ബന്ധുക്കളും പരിഭ്രമിച്ചു. ഉടൻ തന്നെ കിണാവൂര്‍ റോഡിലെ ഹെല്‍ത്ത് കെയര്‍ ക്ലിനിക്കിലേക്ക്

Local
ഭാര്യക്ക് നേരെ നടത്തിയ ആസിഡ് അക്രമത്തിൽ മകന് ഗുരുതരമായി പൊള്ളലേറ്റു.

ഭാര്യക്ക് നേരെ നടത്തിയ ആസിഡ് അക്രമത്തിൽ മകന് ഗുരുതരമായി പൊള്ളലേറ്റു.

ഭർത്താവിന്റെ ഐസ്ക്രീം ആസിഡ് ബോംബ് ആക്രമണഅതിൽനിന്നും ഭാര്യ ഓടി മാറിയപ്പോൾ ആസിഡ് വീണ് മകന് ഗുരുതരമായി പൊള്ളലേറ്റു. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ പി വി സുരേന്ദ്രനാഥിന്റെ മകൻ പിവി സിദ്ധുനാഥിനാണ് (20) ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റത്. സംഭവത്തിൽ സുരേന്ദ്രനാഥിനെതിരെ ചിറ്റാരിക്കല്‍ പൊലീസ് ഗുരുതരമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Local
രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പില്ല: രാജ്മോഹന്‍ ഉണ്ണിത്താന്‍

രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പില്ല: രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്:പെരിയ ഇരട്ട കൊലപാതക കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍റെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്. രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പില്ല. രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവരെത്രെ ഉന്നതന്മാരായാലും അവരെ ശക്തമായി തള്ളിപ്പറയുന്നു.അവര്‍ പാർട്ടി നടപടികൾ അർഹിക്കുന്നു.പാർലമെന്‍റെ് തിരഞ്ഞെടുപ്പിലും ഈ

Local
‘അക്ഷരമുറ്റത്തൊരു ചരിത്ര കൂട്ടായ്‌മ’ നാളെ

‘അക്ഷരമുറ്റത്തൊരു ചരിത്ര കൂട്ടായ്‌മ’ നാളെ

കയ്യൂർ കർഷകസമര ചരിത്രമുറങ്ങുന്ന നാട്ടിൽ 1957 ൽ ആരംഭിച്ച കയ്യൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മെഗാ പൂർവ വിദ്യാർഥി സംഗമം ഞായറാഴ്‌ച നടക്കും. 1957 മുതൽ 2020 വരെ വിദ്യാലയത്തിലെ എല്ലാ വിഭാഗങ്ങളിലും പഠിച്ച പ്രശസ്‌തരുൾപ്പെടെ ആയിരത്തിയഞ്ഞൂറോളം പേർ സംഗമത്തിൽ പങ്കെടുക്കും. പകൽ രണ്ടിന്‌ മുൻ വിദ്യാഭ്യാസമന്ത്രി

Local
കോൺഗ്രസ് നേതാവ് കെ വി കുഞ്ഞമ്പുവിനെ അനുസ്മരിച്ചു

കോൺഗ്രസ് നേതാവ് കെ വി കുഞ്ഞമ്പുവിനെ അനുസ്മരിച്ചു

മുൻ എഐസിസി അംഗം കെ വി കുഞ്ഞമ്പുവിൻ്റെ 46 ആം ചരമ വാർഷിക ദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ഡി സി സി ജനറൽ സെക്രട്ടറി മാമുനി വിജയൻ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മടിയൻ ഉണ്ണികൃഷ്ണൻ . മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എറുവാട്ട് മോഹനൻ . ദളിത്

Local
നിർത്തിയിട്ട കാറിനു പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

നിർത്തിയിട്ട കാറിനു പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

തളിപ്പറമ്പ്: റോഡരികിൽ നിർത്തിയിട്ട കാറിന് പിറകിൽ ബൈക്കിടിച്ച് ചെറുകുന്ന്, കണ്ണപുരം സ്വദേശികളായ യുവാക്കള്‍ മരിച്ചു. കണ്ണപുരം മൊട്ടമ്മലിൽ കൃസ്തുക്കുന്നിലെ ജോയല്‍ ജോസസ് (24), ചെറുകുന്ന് പാടിയിലെ ജോമോന്‍ ഡൊമിനിക് (22) എന്നിവരാണ് മരിച്ചത്. ശനി പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപത്താണ് അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക്

Local
വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 23ന്

വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 23ന്

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മേയ് 23ന് രാവിലെ 10 മുതല്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

Local
എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 52 കാരന് ആറുവർഷം തടവും കാൽ ലക്ഷം രൂപ പിഴയും

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 52 കാരന് ആറുവർഷം തടവും കാൽ ലക്ഷം രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിലെ പ്രതിയെ ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി.സുരേഷ് കുമാർ 6 വർഷം തടവിനും 25,000 രൂപ പിഴയും അടക്കാൻ ശിക്ഷിച്ചു.പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവും അനുഭവിക്കണം. കാസർകോട് ജില്ലയിലെ കരിവേടകം ഗ്രാമത്തിൽ അലിൻതാഴെ ഹൗസിൽ പരേതനായ

error: Content is protected !!
n73