The Times of North

Breaking News!

സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.   ★  സംസ്‌കാര സാഹിതി ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു   ★  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യുണിറ്റ് പ്രത്യക്ഷ സമരത്തിലേക്ക്   ★  നാദം ക്രിയേഷൻസിന്റെ കരോക്കെ പരിശീലന ക്ലാസും വോക്കൽ ട്രെയിനിങ് ക്ലാസും മെയ് 10ന്

Category: Local

Local
കാർ വനത്തിനുള്ളിലെ പുഴയിലേക്ക് മറിഞ്ഞു, യുവാക്കൾ അത്ഭുതകരമായി രക്ഷപെട്ടു

കാർ വനത്തിനുള്ളിലെ പുഴയിലേക്ക് മറിഞ്ഞു, യുവാക്കൾ അത്ഭുതകരമായി രക്ഷപെട്ടു

കുറ്റിക്കോൽ : കാർ വനത്തിനുള്ളിലെ പുഴയിലേക്ക് മറിഞ്ഞു അമ്പലത്തറ സ്വദേശികളായ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിക്കോലിൽ നിന്നു പാണ്ടിയിലേയ്ക്ക് വനത്തിനകത്തു കൂടി പോകുന്ന റോഡിൽ പള്ളഞ്ചി പഴയ പാലത്തിലാണ് അപകടം. കാഞ്ഞങ്ങാട്, അമ്പലത്തറയിൽ നിന്നു കർണ്ണാടകയിലെ ഉപ്പിനങ്ങാടിയിലേയ്ക്കു പോകുകയായിരുന്ന ഏഴാംമൈലിലെ അഞ്ചില്ലത്ത് ഹൗസിൽ തസ്രീഫ് (36), പുല്ലൂർ, മുനമ്പം ഹൗസിലെ

Local
വീട് പൊളിച്ച് പെരുവഴിയിലായ സാവിത്രിക്ക് അമ്മ ഭാരത് ചാരിറ്റി ഫൌണ്ടേഷൻ വീട് നൽകും.

വീട് പൊളിച്ച് പെരുവഴിയിലായ സാവിത്രിക്ക് അമ്മ ഭാരത് ചാരിറ്റി ഫൌണ്ടേഷൻ വീട് നൽകും.

കാസർകോട് : ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടെന്ന് അധികൃതർ പറഞ്ഞതിനെ തുടർന്ന് താമസിച്ചിരുന്ന വീട് പൊളിച്ച് പെരുവഴിയിലായ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ അടുക്കത്ത് ബയൽ കോട്ടവളപ്പിൽ സാവിത്രിക്ക് "അമ്മ ഭാരത് ചാരിറ്റി ഫൌണ്ടേഷൻ" (എ ബി സി ഫൌണ്ടേഷൻ) വീട് വെച്ച് നൽകുന്നത്തിന്റെ സമ്മതപത്രം കൈമാറി. അടുക്കത്ത് ബയൽ ശ്രീ

Local
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികളുടെ പാർലമെൻ്റ് സംഘടിപ്പിച്ചു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികളുടെ പാർലമെൻ്റ് സംഘടിപ്പിച്ചു

കേരള സംസ്ഥാന എക്സൈസ് വകുപ്പിൻ്റെയും കാസർകോട് ഡിവിഷൻ ജില്ലാ വിമുക്തിമിഷൻ്റെയും സംയുക്കാഭിമുഖ്യത്തിൽ നീലേശ്വരം റോട്ടറി ക്ലബ്ബിൻ്റെ സഹകരണത്തോടെ സ്കൂൾ കുട്ടികളുടെ പാർലമെൻ്റ് സംഘടിപ്പിച്ചു' അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ കുട്ടികൾക്കുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായാണ് വൈവിധ്യമാർന്ന ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെട്ടത് .ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ചായ്യോത്തിലാണ് കുട്ടികളുടെ പാർലമെൻ്റിൻ്റെ

Local
നീലേശ്വരം ജി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

നീലേശ്വരം ജി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

നീലേശ്വരം: നീലേശ്വരം ജി.എൽ.പി. സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയും പോസ്റ്റർ പ്രദർശനവും നടന്നു. പ്രധാനധ്യാപിക പി.നളിനി ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്‌ഞ ചൊല്ലി കൊടുത്തു. ഉച്ചക്ക് ശേഷം നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നീലേശ്വരം സബ്ബ് ഇൻസ്പെക്ടർ

Local
കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

നീലേശ്വരം: കക്കാട്ട് ഗവ.ഹയർ സെക്കൻററി സ്കൂളിൽഎസ് പി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ കെ.എം. ഈശ്വരൻ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായ ഡ്രീം കാസർകോഡ് എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ഡ്രീമിൻ്റെ കാസർഗോഡ് ജില്ലാ

Local
‘ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി’ ഷോർട്ട് ഫിലിമുമായി നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസും പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയവും

‘ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി’ ഷോർട്ട് ഫിലിമുമായി നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസും പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയവും

ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി എന്ന സന്ദേശമുയർത്തി നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസും പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയവും സംയുക്തമായി ഷോർട്ട് ഫിലിം സംഘടിപ്പിച്ചു. നമ്മുടെ നാടിൻ്റെ സകല നൻമകളേയും നേട്ടങ്ങളേയും അപ്രസക്തമാക്കാൻ ശ്രമിക്കുന്ന ലഹരിമാഫിയക്കെതിരെ ജനപ്രിയ കലയായ സിനിമയെ ഫലപ്രദമായി ഉപയോഗപ്പെടുതുകയായിരുന്നു ലക്ഷ്യം. നീലേശ്വരം പള്ളിക്കര സെന്റ് ആന്റസ്

Local
ലഹരിവിരുദ്ധ ഫ്ലാഷ് മോബ് ഒരുക്കി ബാനം ഗവ.ഹൈസ്‌കൂളിലെ കുട്ടികൾ

ലഹരിവിരുദ്ധ ഫ്ലാഷ് മോബ് ഒരുക്കി ബാനം ഗവ.ഹൈസ്‌കൂളിലെ കുട്ടികൾ

ബാനം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബാനം ഗവ.ഹൈസ്‌കൂളിലെ ലഹരിവിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബ് ഒരുക്കി. ലഹരിവിരുദ്ധ പ്രതിജ്ഞ, മോക് പാർലമെന്റ്, പോസ്റ്റർ പ്രദർശനം, ഡിജിറ്റൽ പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു. പ്രധാനധ്യാപിക സി.കോമളവല്ലി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി

Local
അരുന്ധതി ചന്ദ്രന് ഡോക്ടറേറ്റ്

അരുന്ധതി ചന്ദ്രന് ഡോക്ടറേറ്റ്

നീലേശ്വരം: സോഷ്യൽ സയൻസിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ മാനേജ്മെന്റ് ആൻഡ് ലേബർ പടിഞ്ഞാറ്റം കുഴിവലിലെ അരുന്ധതി ചന്ദ്രന് ഡോക്ടറേറ്റ് ലഭിച്ചു. ജർമൻ ഫെഡറൽ എഡ്യൂക്കേഷൻ ആൻഡ് സെർച്ച് മന്ത്രാലയത്തിന്റെയും ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസിന്റെയും ധനസഹായത്തോടെയുള നമസ്തേ പ്ലസ് ഫെലോഷിപ്പ് നേടിയ് 3 ഇന്ത്യൻ ഗവേഷകരിൽ

Local
അഴിമതി ആരോപണം എംപിയുടെ ഓഫീസിലേക്ക്‌ വെള്ളിയാഴ്‌ച ഡിവൈഎഫ്‌ഐ  മാർച്ച്‌

അഴിമതി ആരോപണം എംപിയുടെ ഓഫീസിലേക്ക്‌ വെള്ളിയാഴ്‌ച ഡിവൈഎഫ്‌ഐ മാർച്ച്‌

കാസർകോട്‌: സ്വന്തം പാർടിക്കാരിൽ നിന്നുതന്നെ അഴിമതി ആരോപണം നേരിട്ട രാജ്‌മോഹൻ ഉണ്ണിത്താനെതിരെ സമഗ്രമായ വിജിലൻസ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്‌. ആദ്യഘട്ടമായി എംപിയുടെ കാഞ്ഞങ്ങാട്‌ മാതോത്തെ വസതിയിലേക്ക്‌ വെള്ളിയാഴ്‌ച മാർച്ച്‌ നടത്തും. രാവിലെ 10ന്‌ കൊവ്വൽപള്ളിയിൽ നിന്നും മാർച്ച്‌ തുടങ്ങും. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചതിൽ ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് സന്തതസഹചാരി

Local
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സംയുക്ത പരിശോധന

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സംയുക്ത പരിശോധന

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന് എ ഡി എം കെ വി ശ്രുതി ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത പരിശോധന നടത്തി. കാസർകോട് ടൗൺ മാർക്കറ്റിൽ ഹോട്ടൽ, ചിക്കൻ സ്റ്റാൾ, പച്ചക്കറി പഴവില്പന കടകൾ, പലവ്യജ്ഞനകടകൾ തുടങ്ങിയ 35കടകളിലാണ്

error: Content is protected !!
n73