The Times of North

Breaking News!

അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു   ★  സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.

Category: Local

Local
ഇടപ്പള്ളി രാഘവൻ പിള്ളയെ അനുസ്മരിച്ചു

ഇടപ്പള്ളി രാഘവൻ പിള്ളയെ അനുസ്മരിച്ചു

നീലേശ്വരം:വായന പക്ഷാചരണത്തോട് അനുബന്ധിച്ച് ചേടീ റോഡ്‌, ഗീതാഞ്ജലി ലൈബ്രറി ആന്റ് റീഡിങ് റൂം, ഇടപ്പള്ളി രാഘവൻ പിള്ള അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി. എം ശ്രീമണി ഉദ്ഘാടനം ചെയ്തു.വിജയൻ അധ്യക്ഷതവഹിച്ചു. എക്സിക്യൂട്ടീവ് അംഗം വഹിച്ചു. വനിതാ വേദി പ്രസിഡന്റ് കെ. എം മിനിമോൾ വിഷയാ

Local
എം.കെ. പണിക്കരുടെ പുസ്തക പ്രകാശനത്തിന് അമേരിക്കയിൽ നിന്നും ഫ്രിമാനെത്തി

എം.കെ. പണിക്കരുടെ പുസ്തക പ്രകാശനത്തിന് അമേരിക്കയിൽ നിന്നും ഫ്രിമാനെത്തി

ചായ്യോത്ത്: ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് ചായ്യോത്തെ എം.കെ. പണിക്കർ രചിച്ച കനൽ വഴികൾ താണ്ടിയ ജീവിതം പുസ്തക പ്രകാശനത്തിന് കൊഴുപ്പ് കൂട്ടാൻ അമേരിക്കയിൽ നിന്നും ഫ്രിമാനെത്തി. റിട്ടയേർഡ് ഹെഡ് മാസ്റ്റർ എ.അപ്പു മുഖാന്തിരമാണ് ഇദ്ദേഹമെത്തിയത്. തിരുവനന്തപുരത്ത് 1983 മുതൽ തന്നെ ഉദ്ദേഹം എത്തിയിരുന്നു 24-ാം വയസിലായിരുന്നു

Local
ഓർമ്മകളുടെ നിഴലാഴങ്ങൾപുസ്തക ചർച്ച നടത്തി

ഓർമ്മകളുടെ നിഴലാഴങ്ങൾപുസ്തക ചർച്ച നടത്തി

നീലേശ്വരം:  തെരു, സാമൂഹ്യക്ഷേമ വായനശാല ആൻഡ് ഗ്രന്ഥാലയം വായനാവാരാചരണത്തിൻ്റെ ഭാഗമായി ശ്രീമതി ബിന്ദു മരങ്ങാട് എഴുതിയ 'ഓർമ്മകളുടെ നിഴലാഴങ്ങൾ " എന്ന കഥാ സമാഹാരം ചർച്ച ചെയ്തു. കവിയും  സാമ്പത്തിക സാക്ഷരതാ കൗൺസിലറുമായ ഗിരിധർ രാഘവൻ മോഡറേറ്ററായിരുന്നു. ഗ്രന്ഥശാലാ പ്രസിഡൻ്റ് കെ വി രവീന്ദ്രൻ, പി സി രാജൻ,

Local
കേണമംഗലം പെരുങ്കളിയാട്ടത്തിന് മഞ്ഞൾ നട്ടു

കേണമംഗലം പെരുങ്കളിയാട്ടത്തിന് മഞ്ഞൾ നട്ടു

നിലേശ്വരം: പള്ളിക്കര ശ്രീ കേണമംഗലം കഴകത്തിൽ 2025 മാർച്ച് ഒന്നു മുതൽ 9 വരെ നടക്കുന്ന നവീകരണ ബ്രഹ്മ കലശ മഹോത്സവത്തിനും പെരുങ്കളിയാട്ട മഹോൽസവത്തിനും ആവശ്യമായ മഞ്ഞളിനു ള്ള കൃഷിയുടെ നടീൽ പ്രവൃത്തി ഉദ്ഘാടനം നീലേശ്വരം നഗര സഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെപി രവീന്ദ്രൻ ഉദ്ഘാടനം

Local
ബാലസംഘം വലിയപൊയിൽ തെക്ക് യൂണിറ്റ് സമ്മേളനം നടന്നു

ബാലസംഘം വലിയപൊയിൽ തെക്ക് യൂണിറ്റ് സമ്മേളനം നടന്നു

കൊടക്കാട് : ബാലസംഘം വലിയ പൊയിൽ തെക്ക് യൂണിറ്റ് സമ്മേളനം കവിയും കാർട്ടൂണിസ്റ്റുമായ സന്തോഷ് ഒഴിഞ്ഞ വളപ്പ് ഉദ്ഘാടനം ചെയ്തു ബാലസംഘം ലോക്കൽ കൺവീനർ പി.ടി. മോഹനൻ സംസാരിച്ചു . ശ്രീലത കൂലേരി അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ, എം.വി.കുഞ്ഞിക്കണ്ണൻ പ്രസംഗിച്ചു പുതിയ ഭാരവാഹികളായി റിഷാൻ സെക്രട്ടറി, ടി.വി.

Local
ബൈക്ക് അപകടത്തിൽ  മരിച്ച ആലിൻകീഴിലെ കിഷോറിന്റെ സംസ്കാരം നാളെ

ബൈക്ക് അപകടത്തിൽ മരിച്ച ആലിൻകീഴിലെ കിഷോറിന്റെ സംസ്കാരം നാളെ

നീലേശ്വരം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട ചിറപ്പുറം ആലിൻ കീഴിലെ പെയിന്റിംഗ് തൊഴിലാളി രഘുവിന്റെ മകൻ കിഷോർ കുമാറിന്റെ (20) മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുവരും. ഇന്നലെ രാവിലെ ദേശീയപാതയിൽ കാഞ്ഞങ്ങാട് സൗത്തിൽവെച്ച് കിഷോർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. പരിക്കേറ്റ കിഷോറിനെ ഉടൻ ജില്ലാ

Local
മാലോം പുഞ്ചയിൽ കാട്ടാനകൂട്ടം ഇരുചക്രവാഹനം എടുത്തെറിഞ്ഞു… കാർഷിക വിളകളും നശിപ്പിച്ചു..

മാലോം പുഞ്ചയിൽ കാട്ടാനകൂട്ടം ഇരുചക്രവാഹനം എടുത്തെറിഞ്ഞു… കാർഷിക വിളകളും നശിപ്പിച്ചു..

സുധീഷ് പുങ്ങംചാൽ വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ മാലോം വലിയ പുഞ്ചയിൽ ശനിയാഴ്ച രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം ഇരു ചക്ര വാഹനം എടുത്തെറിഞ്ഞു. നിരവധി കർഷകരുടെ കാർഷിക വിളകൾക്കും ആനകൂട്ടം നാശനഷ്‌ടം വരുത്തി.വീടിനോട്‌ ചേർന്ന റോഡ് സൈഡിൽ പാർക്ക് ചെയ്‌ത വലിയപുഞ്ചയിലെ വരിക്കാമുട്ടിൽ ബിബിൻ സ്ക്കറിയയുടെ സ്‌കൂട്ടിയാണ് ആന

Local
ബാങ്കിൽ ലോൺ അടക്കാൻ പോയ വീട്ടമ്മ കാമുകന്റെ കൂടെ ഒളിച്ചോടി

ബാങ്കിൽ ലോൺ അടക്കാൻ പോയ വീട്ടമ്മ കാമുകന്റെ കൂടെ ഒളിച്ചോടി

സഹകരണ ബാങ്കിൽ ലോൺ അടക്കാൻ ആണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് പോയ വീട്ടമ്മ കാമുകനോടൊപ്പം ഒളിച്ചോടി. മുന്നാട് വട്ടപ്പാറ യിലെ എം രാജന്റെ ഭാര്യ ഗൗരിയാ (45 )ണ് ഒളിച്ചോടിയത്. ഭർത്താവിന്റെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു.

Local
അഞ്ചു വയസ്സുള്ള പെൺകുഞ്ഞുമായി യുവതി ഒളിച്ചോടി

അഞ്ചു വയസ്സുള്ള പെൺകുഞ്ഞുമായി യുവതി ഒളിച്ചോടി

അഞ്ചു വയസ്സുള്ള പെൺകുഞ്ഞുമായി യുവതി കാമുകനോടൊപ്പം ഒളിച്ചോടി. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ ബേഡഡുക്ക കൈരളി പാറയിലെ കെ സുരേഷിന്റെ ഭാര്യ സുനിത (34) യാണ് മകളുമായി ഒളിച്ചോടിയത്. ഇന്നലെ രാവിലെ എട്ടു മണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയ സുനിത തിരിച്ചു വരാത്തതിനെ തുടർന്ന് ഭർത്താവ് സുരേഷ് പോലീസിൽ

Local
കോളേജിലേക്ക് പോയ വിദ്യാർത്ഥിനി കാമുകനോടൊപ്പം ഒളിച്ചോടി

കോളേജിലേക്ക് പോയ വിദ്യാർത്ഥിനി കാമുകനോടൊപ്പം ഒളിച്ചോടി

കോളേജിലേക്ക് ആണെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ വിദ്യാർഥിനി കാമുകന്റെ കൂടെ ഒളിച്ചോടി ഉദുമ പടിഞ്ഞാറെ അബൂബക്കർ സിദ്ദിഖിന്റെ മകൾ ഫാത്തിമത്ത് മുന സൽവ(21)യാണ് ഒളിച്ചോടിയത് കഴിഞ്ഞദിവസം രാവിലെ മംഗലാപുരത്തെപി എ കോളേജിലേക്ക് ആണെന്ന് പറഞ്ഞതാണ് യുവതി വീട്ടിൽ നിന്നും ഇറങ്ങിയത് പിന്നീട് തിരിച്ചെത്താതത്തിനെ തുടർന്ന് പിതാവ് ബേക്കൽ

error: Content is protected !!
n73