The Times of North

Breaking News!

അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു   ★  സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.

Category: Local

Local
ഡോക്ടർമാരെ ആദരിച്ചു

ഡോക്ടർമാരെ ആദരിച്ചു

പേരോൽ സെൻട്രൽ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ്റെ ആഭിമുഖ്യത്തിൽ ലോക ഡോക്ടേർസ് ദിനത്തിൽ അസ്സോസ്സിയേഷൻ കുടുംബാഗങ്ങളായ ഡോക്ടർമാരെ വസതിയിൽ ചെന്ന് ആദരിച്ചു. അസ്സോസ്സിയേഷൻ പ്രസിഡണ്ട് ഇ.വിജയകുമാർ, സെക്രട്ടറി രജിഷ് കോറോത്ത്, ട്രഷറർ രാമകൃഷ്ണൻ മറ്റു ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി

Local
എംഡിഎം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

എംഡിഎം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

മാരക മയക്കുമരുന്നായ എംഡിഎം എയുമായി രണ്ട് യുവാക്കളെ മഞ്ചേശ്വരം എസ് ഐ കെ കെ നിഖിലും സംഘവും അറസ്റ്റ് ചെയ്തു മംഗൽപാടി സോങ്കാലിലെ ഫാത്തിമ മൻസിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് മിഗ്ദാദ് (25), പാവൂരിലെ മുഹമ്മദിന്റെ മകൻ മുഹമ്മദ് അബ്ബാസ് അൻവർ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ

Local
സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് ക്രൂര പീഡനം നീലേശ്വരത്ത് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്‌

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് ക്രൂര പീഡനം നീലേശ്വരത്ത് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്‌

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസവുമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. ബാര മുല്ലച്ചേരി ആമ്പിലാടി മേക്കാട്ടിലത്തെ പി എം രശ്മി (26)യുടെ പരാതിയിൽ ഭർത്താവ് നീലേശ്വരം തട്ടാച്ചേരി പാഞ്ചജന്യത്തിൽ അരവിന്ദൻ അടുക്കത്താ യർ (32),പിതാവ് നാരായണൻ അടുക്കത്തായർ (68)അമ്മ കെ. എം ശ്യാമള

Local
പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെതിരെ കേസ് കാർ കസ്റ്റഡിയിൽ

പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെതിരെ കേസ് കാർ കസ്റ്റഡിയിൽ

മാരുതി കാറിൽ കൊണ്ടുവന്ന മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ യുവാവിനെതിരെ പോലീസ് കേസെടുക്കുകയും മാലിന്യം കൊണ്ടുവന്ന മാരുതി കാർ കസ്റ്റഡി എടുക്കുകയും ചെയ്തു. മേൽപ്പറമ്പ് കടവത്ത് ഹൗസിൽ അഹമ്മദാലി അബ്ദുൽ ഖാദറി (40)നെതിരെയാണ് മേൽപ്പറമ്പ് എസ്ഐ കെ എൻ സുരേഷ് കുമാർ കേസെടുത്ത് കാർ കസ്റ്റഡിയെടുത്തത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ്

Local
വിദ്യാർത്ഥികൾക്ക് തെങ്ങിൻതൈകൾ വിതരണം ചെയ്തു

വിദ്യാർത്ഥികൾക്ക് തെങ്ങിൻതൈകൾ വിതരണം ചെയ്തു

നീലേശ്വരം:രാജാസ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ സി സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈ വിതരണ പരിപാലന പദ്ധതി ആരംഭിച്ചു. നീലേശ്വരം കൃഷിഭവന്റെ " കർഷക സഭയും ഞാറ്റുവേല ചന്തയും - 2024" എന്ന പദ്ധതിയുമായി ചേർന്നാണ് ഈ

Local
രക്തദാനം നടത്തി ഡോക്ടർമാർ ദേശീയ ഡോക്ടർസ് ദിനം ആചരിച്ചു

രക്തദാനം നടത്തി ഡോക്ടർമാർ ദേശീയ ഡോക്ടർസ് ദിനം ആചരിച്ചു

ദേശീയ ഡോക്ടർസ് ദിനാചരണത്തോടനുബന്ധിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനൽ ആശുപത്രി എന്നീവിടങ്ങളിലെ രക്ത ബാങ്കുകളിൽ രക്തദാനം നടത്തി വേറിട്ട മാതൃകയായി. ഹീലിംഗ് ഹാൻസ്, കെയറിംഗ് ഹാർട്ട് എന്ന ഈ വർഷത്തെ പ്രമേയം അന്വർത്ഥമാക്കുന്ന വേറിട്ട ഒരു അനുഭവമായി രക്തദാന

Local
കാറഡുക്ക ഐ സി ഡി എസിൽ വാഹനം വാടകയ്ക്ക് ടെണ്ടർ ക്ഷണിച്ചു

കാറഡുക്ക ഐ സി ഡി എസിൽ വാഹനം വാടകയ്ക്ക് ടെണ്ടർ ക്ഷണിച്ചു

കാറഡുക്ക ഐസിഡിഎസ് പ്രോജക്റ്റിലേക്ക് 2024 ജൂലൈ മുതൽ 2025 ജൂൺ വരെ ഔദ്യോഗിക ആവശ്യത്തിനായി കരാർ വ്യവസ്ഥയിൽ മാസ വാടകയ്ക്ക് വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു കൂടുതൽ വിവരങ്ങൾക്ക് 97455849O5

Local
വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി  അമ്മ വായന   സംഘടിപ്പിച്ചു.

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി അമ്മ വായന സംഘടിപ്പിച്ചു.

കൊടക്കാട് പാട്യം സ്മാരക വായനശാല ഗ്രന്ഥാലയം ,വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി അമ്മ വായന സംഘടിപ്പിച്ചു. വായനശാല വൈസ് പ്രസിഡണ്ട് കെ പി സുധാകരന്മാസ്റ്ററുടെ അധ്യക്ഷതയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് മഹേഷ്മാസ്റ്റർ കൊടക്കാട് ഉദ്ഘാടനം ചെയ്തു. സി പി എം കൊടക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി.മാധവൻ സംസാരിച്ചു. വായനശാല

Local
വനിതാ വികസന കോർപ്പറേഷൻ സ്വയംതൊഴിൽ വായ്പ അപേക്ഷ ക്ഷണിച്ചു

വനിതാ വികസന കോർപ്പറേഷൻ സ്വയംതൊഴിൽ വായ്പ അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 18 മുതൽ 55 വയസ്സ് വരെയുള്ള വനിതകൾക്കായി സ്വയംതൊഴിൽ വായ്പ വിതരണം ചെയ്യുന്നു . സർക്കാർ ഉദ്യോഗസ്ഥരുടെ ജാമ്യം അല്ലെങ്കിൽ വസ്തു ജാമ്യം അനിവാര്യമാണ് താല്പര്യമുള്ള വനിതകൾ വനിതാ വികസന' കോർപ്പറേഷൻ കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കാരാട്ട് വയൽ റോഡിൽ ധൂമാവതി അമ്പലത്തിന്

Local
ബോവിക്കാനം എയുപി സ്കൂളിലെ പുസ്തകങ്ങൾ കത്തിച്ചു

ബോവിക്കാനം എയുപി സ്കൂളിലെ പുസ്തകങ്ങൾ കത്തിച്ചു

വായന വാരാചരണം നടക്കുന്ന വേളയിൽ സ്കൂളിലെ പുസ്തകങ്ങൾ കത്തിച്ച് ഇരുട്ടിന്റെ സന്തതികൾ. ഇരുന്നൂറോളം പുസ്തകങ്ങളും ശുചീകരണ ഉപകരണങ്ങളും കുട്ടികൾ ചിത്രം വരയ്ക്കാൻ ഉപയോഗിക്കുന്ന ക്രയോൺ പെൻസിലുകളുമാണ് കത്തിച്ചത്. പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് പുസ്തകങ്ങളും മറ്റും ഉണ്ടായിരുന്നത്. ജനലിലൂടെ തീ കത്തിച്ചിടുകയായിരുന്നു. അഞ്ചോളം ബെഞ്ചുകൾക്കും തീ പിടിച്ചു സംഭവത്തിൽ

error: Content is protected !!
n73