The Times of North

Breaking News!

അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു   ★  സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.

Category: Local

Local
കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം നാലുമണിവരെ

കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം നാലുമണിവരെ

കരിന്തളം:കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ജൂലൈ 4മുതൽ ഡോക്ടറുടെ സേവനം നാലുമണിവരെ ഉണ്ടായിരിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇവിടെ ഉച്ചകഴിഞ്ഞ് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന് നാട്ടുകാരിൽ നിന്നും വ്യാപകമായ പരാതി ഉയർന്നുവന്നിരുന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ 100 കണക്കിന് സാധാരണക്കാർ ആശ്രയയിക്കുന്ന ഈ ആശുപത്രിയിൽഉച്ചക്കുശേഷം ഡോക്ടർമാർ ഇല്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

Local
വെസ്റ്റ് എളേരി നാട്ടക്കല്ലിൽ ഭീതി വിതച്ച് പേയിളകിയ നായ

വെസ്റ്റ് എളേരി നാട്ടക്കല്ലിൽ ഭീതി വിതച്ച് പേയിളകിയ നായ

വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി പഞ്ചായത്തിലെ നാട്ടക്കൽ പ്രദേശത്ത് പേയിളകിയ നായ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. നായ വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേരെയും തെഴുത്തിൽ കെട്ടിയ പശു വിനെയും തെരുവ് നായ്ക്കളെയും കടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 7 മണിയോടെയാണ് നായയുടെ പരാക്രമം തുടങ്ങിയത്. ചീർക്കയത്തെ വീട്ടമ്മ ഷിജിയെ (40)

Local
അങ്കക്കളരി പാടശേഖരത്തിൽ ക്ഷേത്ര കൂട്ടായ്മ കൃഷിയിറക്കി

അങ്കക്കളരി പാടശേഖരത്തിൽ ക്ഷേത്ര കൂട്ടായ്മ കൃഷിയിറക്കി

നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർ കുളങ്ങര ഭഗവതിക്ഷേത്രം അങ്കക്കളരി പാടശേഖര വയലിൽ ക്ഷേത്ര പ്രാദേശിക കൂട്ടായ്മകളുടെ സഹകരണത്തോടെ രണ്ടേക്കർ ഭൂമിയിൽ കൃഷി ഇറക്കി. ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന കലശാട്ടിനും കളിയാട്ട മഹോത്സവത്തിനും ക്ഷേത്രത്തിലെ ഒരുവർഷത്തെ അടിയന്തിരാധി കർമ്മങ്ങൾക്കും വേണ്ടുന്ന നെല്ലിനും വേണ്ടിയാണ് കൃഷിയിറക്കിയത്. വിഷരഹിത ഭക്ഷണം നൽകുക

Local
ബി.എസ്.എൻ.എൽ പെൻഷകാരുടെ പെൻഷൻ പരിഷ്ക്കരണം നടക്കണമെങ്കിൽ പെൻഷൻ സംഘടനകളുടെ ഐക്യം അനിവാര്യമാണ്: കെ.രാജൻ

ബി.എസ്.എൻ.എൽ പെൻഷകാരുടെ പെൻഷൻ പരിഷ്ക്കരണം നടക്കണമെങ്കിൽ പെൻഷൻ സംഘടനകളുടെ ഐക്യം അനിവാര്യമാണ്: കെ.രാജൻ

ഏഴു വർഷത്തോളമായി നടപ്പിലാക്കത്ത ബി.എസ്.എൻ.എൽ പെൻഷകാരുടെ പെൻഷൻ പരിഷ്ക്കരണം നടക്കണമെങ്കിൽ പെൻഷൻ സംഘടനകളുടെ ഐക്യം അനിവാര്യമെന്ന് എ.ഐ. ബി. ഡി. പി എ സംസ്ഥാന അസി. സെക്രട്ടറി കെ.രാജൻ പറഞ്ഞു. നീലേശ്വരത്ത് ടെലികോം ബി.എസ്.എൻ.എൽ പെൻഷകാർ ജോയിൻറ് ഫോറത്തിൻ്റെ ആിമുഖ്യത്തിൽ നടത്തിയ പ്രകടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .

Local
ചികിത്സ സഹായം കൈമാറി

ചികിത്സ സഹായം കൈമാറി

ഗുരുതര വൃക്കരോഗം ബാധിച്ച് ചികിത്സയിലുള്ള കാഞ്ഞങ്ങാട്ടെ നിശിധിൻ്റെ ചികിത്സക്കായ് ഓട്ടോ തൊഴിലാളിയൂനിയൻ തേജസ്വിനി യൂനിറ്റ് സി ഐ ടി യു തൊഴിലാളികൾ സമാഹരിച്ച തുക യൂനിയൻ ഏരിയാ സെക്രട്ടറി ഒ വി രവീന്ദ്രൻ നിശീഥിൻ്റെ സഹോദരൻ തേജസ്വിനി ആശുപത്രി ജീവനക്കാരൻ നിഖിലിന് കൈമാറി. പി വി ഷൈജു അദ്ധ്യക്ഷത

Local
ടെമ്പോട്രാവലർ ട്രാഫിക് സർക്കിളിൽ  ഇടിച്ചുകയറി

ടെമ്പോട്രാവലർ ട്രാഫിക് സർക്കിളിൽ ഇടിച്ചുകയറി

പാലക്കുന്നിൽ നിന്നും ഗുരുവായൂരിലേക്ക് പോയി തിരിച്ചുവരുകയായിരുന്ന സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ കോട്ടച്ചേരി ട്രാഫിക് ഡിവൈഡറിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ സിസി ക്യാമറയും ഹൈമാസ്റ്റ് ലൈറ്റും തകർന്നു. ഇന്ന് പുലർച്ചെ കാഞ്ഞങ്ങാട് ട്രാഫിക് സർക്കിളിലാണ് അപകടം ഉണ്ടായത്. ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണ് തകർന്ന് റോഡിലേക്ക് തൂങ്ങി നിൽക്കുകയാണ്. വാഹനത്തിൽ

Local
ഡോ. സിറിയക് ആന്റണിയെ ആദരിച്ചു

ഡോ. സിറിയക് ആന്റണിയെ ആദരിച്ചു

നീലേശ്വരം: ഡോക്ടർസ് ഡേയോടനുബന്ധിച്ച് നീലേശ്വരം ടൗൺ ലയൺസ് ക്ലബ് ഡോ. സിറിയക് ആന്റണിയെ ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് പി.വി.കുമാരന്റ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് കേബിനറ്റ് അഡ്വൈസർ ലയൺ വി.കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ കബിനറ്റ് സെക്രട്ടറിമാരായ കെ.എ. രഘുനാഥ്, ബിന്ദു രഘുനാഥ്, മുൻ പ്രസിഡണ്ടുമാരായ രമേശൻ നായർ , ഗോവിന്ദൻ

Local
ബസ്റ്റാൻഡിൽ 17 കാരന് ക്രൂരമർദ്ദനം; ആറു പേർക്കെതിരെ കേസ്

ബസ്റ്റാൻഡിൽ 17 കാരന് ക്രൂരമർദ്ദനം; ആറു പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിൽ വച്ച് 17 കാരനെ ക്രൂരമായി മർദ്ദിച്ച ആറു പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. നീലേശ്വരം ചിറപ്പുറത്തെ ബാംസൂരി ഹൗസിൽ കെ കെ രാജന്റെ മകൻ ഹിമാംശു രാജ് ആണ് ആക്രമിക്കപെട്ടത്. സംഭവത്തിൽ ആദിത്യ രാജേഷ്, അഭിജിത് മധു, മഹാദേവ്, ഷെബിൻ, മുഹമ്മദ്‌ സഹദ്,

Local
മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ചാത്തമത്ത് ടി അമ്പാടിയെ അനുസ്മരിച്ചു

മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ചാത്തമത്ത് ടി അമ്പാടിയെ അനുസ്മരിച്ചു

നീലേശ്വരം മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ് ചാത്തമത്തെ ടി. അമ്പാടിയുടെ 14-ാം ചരമവാർഷിക ദിനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.മണ്ഡലം കോൺഗ്രസ് . പ്രസിഡന്റ് എറുവാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വി.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.വിദ്യാധരൻ, നീലേശ്വരം നഗരസഭ മുൻ കൗൺസിലർ

Local
കാസർകോട്ടെ ഹോട്ടലിൽ യുവാവ് ആത്മഹത്യ ചെയ്തത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം?

കാസർകോട്ടെ ഹോട്ടലിൽ യുവാവ് ആത്മഹത്യ ചെയ്തത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം?

കാസർകോട് താജ് ഹോട്ടലിൽ യുവാവ് ആത്മഹത്യ ചെയ്തത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷമാണെന്ന് സൂചന. ചെങ്കളയിലെ അസിനാറിനെയാണ് ഇന്നലെ വൈകിട്ട് താജ് ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇയാളുടെ ഭാര്യയെ നോർത്ത് കോട്ടച്ചേരി റെഡ് സ്റ്റാർ ക്ലബ്ബിന് സമീപത്തെ വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

error: Content is protected !!
n73