The Times of North

Breaking News!

ചെറുവത്തൂരിൽ കുന്നിടിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു   ★  സഹോദരിയുടെ പന്ത്രണ്ടാം ചരമ ദിനത്തിൽ സഹോദരനും മരിച്ചു   ★  സിപിഎം നേതാവ് തൂങ്ങി മരിച്ച നിലയില്‍   ★  ചെറുവത്തൂരിൽ കുന്നിടിഞ്ഞ് മൂന്നുപേർ അടിയിൽപ്പെട്ടതായി സംശയം    ★  കടുമേനി കല്ലാംകാട് തെങ്ങുംപള്ളിൽ റോസമ്മ തോമസ് അന്തരിച്ചു   ★  കോഴിക്കോട് കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു, 11 പേർക്ക് പരിക്കേറ്റു   ★  കുമ്പളപ്പള്ളിയിലെ പൂച്ചക്കാടൻ വീട്ടിൽ നാരായണി അമ്മ അന്തരിച്ചു   ★  ഒഴിഞ്ഞവളപ്പ് പ്രിയദർശിനി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് കുടുംബ സംഗമം സോണി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്ത്   ★  പരപ്പച്ചാലിലെ ഏലിയാമ്മ അന്തരിച്ചു.   ★  കെ.വി. കുഞ്ഞമ്പു ചരമ വാർഷികദിനം ആചരിച്ചു.

Category: Local

Local
അമ്മായിഅമ്മയെ കഴുത്തു ഞെരിച്ച് കൊന്ന മരുമകൾക്ക് ജീവപര്യന്തം തടവും 10 ലക്ഷം പിഴയും

അമ്മായിഅമ്മയെ കഴുത്തു ഞെരിച്ച് കൊന്ന മരുമകൾക്ക് ജീവപര്യന്തം തടവും 10 ലക്ഷം പിഴയും

കാസർകോട് :ഭർത്താവിൻ്റെ അമ്മയെ കഴുത്തിൽ കൈകൊണ്ടു ഞെരിച്ചും, തലയിണ കൊണ്ട് മുഖം അമർത്തിയും, നൈലോൺ കയർ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയ കേസിൽ മകൻ്റെഭാര്യയെ ജീവപര്യന്തം തടവിനും 10 ലക്ഷം പിഴയടക്കാനും ശിക്ഷിച്ചു. കൊളത്തൂർ ചേപ്പനടുക്കത്തെ കമലാക്ഷന്റെ ഭാര്യ അംബികയെയാണ്(49 ) കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി

Local
കുപ്പച്ചിയമ്മയുടെ വേർപാടിൽ കലക്ടർ അനുശോചിച്ചു

കുപ്പച്ചിയമ്മയുടെ വേർപാടിൽ കലക്ടർ അനുശോചിച്ചു

നീലേശ്വരം:ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ അജാനൂർ അടോട്ടെ സി കുപ്പച്ചിഅമ്മയുടെ വിയോഗത്തിൽ ജില്ലാ കളക്ടർ ഇമ്പശേഖരൻ അനുശോചിച്ചു. ജനാധിപത്യപക്രിയയ്ക്കു ശക്തി പകരാൻ കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർ വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിച്ചു. വീട്ടിൽ വോട്ടു രേഖപ്പെടുത്താൻ അവസരം വിനിയോഗിച്ച കുപ്പച്ചിയെ

Local
വിദ്യാമൃതം സൗജന്യ വിദ്യാഭ്യാസ പദ്ധതി: കൗൺസിലിംഗ് നാളെ

വിദ്യാമൃതം സൗജന്യ വിദ്യാഭ്യാസ പദ്ധതി: കൗൺസിലിംഗ് നാളെ

വിദ്യാമൃതം സൗജന്യ വിദ്യാഭ്യാസ പദ്ധതിയിലേക്കുള്ള കൗൺസിലിംഗ് നാളെ (ചൊവ്വ )കണ്ണർ ജവഹർ ലൈബ്രറി ഹാളിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. താൽപര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 ന് എത്തിച്ചേരേണ്ടതാണ്

Local
വീടിനു മുകളിൽ മരം പൊട്ടി വീണ് വിട് തകർന്നു

വീടിനു മുകളിൽ മരം പൊട്ടി വീണ് വിട് തകർന്നു

നീലേശ്വരം: വിടിനു മുകളിൽ മരം പൊട്ടി വീട് പൂർണ്ണമായും തകർന്നു. കൊല്ലമ്പാറ തലയടുക്കത്തെ കുന്നുമ്മൽ രാഘവന്റെ വീടാണ് തകർന്നത്. ഭാര്യ കെ.വി. തമ്പായി (62) ക്ക് പരിക്കേറ്റു. പ്രാണരക്ഷാർത്ഥം പുറത്തേക്ക് ഓടുമ്പോഴാണ് വീണ് പരിക്കേറ്റത്. ഞായറാഴ്ച്ചയുണ്ടായ ശക്ക് തമായ കാറ്റിലും മഴയിലുമാണ് അപകടം' തെങ്ങ് കയറ്റ തൊഴിലാളിയായ രാഘവനും

Local
കെഎസ്ഇബി കരാർ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

കെഎസ്ഇബി കരാർ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ചിറ്റാരിക്കാൽ:തകരാറിലായ വൈദ്യുതി മീറ്റർ മാറ്റി സ്ഥാപിക്കാനെത്തിയ കെ.എസ് .ഇ.ബി താൽക്കാലിക ജീവനക്കാരനെ ജീപ്പ് കൊണ്ട് ബൈക്ക് ഇടിച്ചുതെറിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ചിറ്റാരിക്കൽ പൊലിസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ കാവും തലയിലെ ജോസഫിന്റെ മകൻ മാരിപുറത്ത് സന്തോഷിനെയാണ് ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിൽ സംഘവും അറസ്റ്റ് ചെയ്തത്.

Local
ശക്തമായ കാറ്റിൽ വീട് തകർന്നു

ശക്തമായ കാറ്റിൽ വീട് തകർന്നു

ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെമ്മാക്കരയിലെ വളപ്പിൽ നാരായണിയുടെ ഓട് മേഞ്ഞ വീട് പൂർണ്ണമായും തകർന്നു. പതിനേഴാം വാർഡ് കൗൺസിലർ പി കുഞ്ഞിരാമൻ, സിപിഎം ചെമ്മാക്കര ബ്രാഞ്ച് സെക്രട്ടറി പി ദിനേശൻ എന്നിവർ സന്ദർശിച്ചു

Local
റോഡിലേക്ക് പൊട്ടിവീണ മരം സേവാഭാരതി പ്രവർത്തകർ വെട്ടി മാറ്റി

റോഡിലേക്ക് പൊട്ടിവീണ മരം സേവാഭാരതി പ്രവർത്തകർ വെട്ടി മാറ്റി

നീലേശ്വരം വട്ടപ്പൊയിൽ - പള്ളിക്കര റോഡിൽ കനത്ത കാറ്റിൽ വൻമരം പൊട്ടിവീണു. ഇതേ തുടർന്ന് ഇതുവഴി ഗതാഗത തടസ്സം അനുഭവപ്പെട്ടു. സംഭവം അറിഞ്ഞ് നീലേശ്വരം സേവാഭാരതി സെക്രട്ടറി കെ.സന്തോഷ്കുമാർ, എക്സിക്യൂട്ടിവ് അംഗം പ്രദീപൻ വട്ടപ്പൊയിൽ എന്നിവർ പൊട്ടിവീണ മരം വെട്ടിമാറ്റി ഗതാഗത തടസ്സം നീക്കി.

Local
സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമുള്ള  പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

കാസർകോട്: ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേലംമ്പാടി പഞ്ചിക്കലിൽ എസ്‌വി സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് സ്കൂൾ വരാന്തയിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാർ അന്വേഷിച്ചെത്തിയത്. വിവരമറിഞ്ഞ് ആദൂർ പോലീസ് സ്ഥലത്തെ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.

Local
കുഞ്ഞമ്മാർ അമ്മക്ക് ധനസഹായം നൽകി

കുഞ്ഞമ്മാർ അമ്മക്ക് ധനസഹായം നൽകി

നീലേശ്വരം:കാലവർഷ കെടുതിയിൽ വിട്ടുകിണർ ഇടിഞ്ഞ് താഴ്ന്ന് ദുരിതത്തിലായ അരമന പടിഞ്ഞാറ് വീട്ടിൽ കുഞ്ഞമ്മാറമ്മയ്ക്ക് എൻ എസ് എസ് എസ് കിഴക്കൻ കൊഴുവൽ കരയോഗം ധനസഹായം നൽകി. പ്രസിഡണ്ട് ഗോപാലകൃഷ്ണൻ നായർ,സെക്രട്ടറി പത്മനാഭൻ നായർ മാങ്കുളം വൈസ് പ്രസിഡണ്ട് രവീന്ദ്രൻ നായർ കോറോത്ത് , വിനോദ് കുമാർ ആനിക്കൽ, ജനാർദ്ദനൻ

Local
കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ;കൊളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല

കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ;കൊളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല

ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 15, 2024 തിങ്കളാഴ്ച) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.

error: Content is protected !!
n73