The Times of North

Breaking News!

സ്കൂട്ടറിൽ കടത്തിയ 2കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്   ★  നീലേശ്വരം സ്വദേശി ടാൻസാനിയയിൽ മരണപ്പെട്ടു   ★  വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ , നിരവധി രേഖകളും പിടിച്ചെടുത്തു   ★  ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി   ★  പയ്യന്നൂർ പഴയ ബസ്സ്റ്റാന്റ് ടാറിങ്ങ് പ്രവർത്തിവിജിലൻസ് അന്വേഷിക്കണം : യുഡിഎഫ്   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് മുന്നിൽ   ★  രാമന്തളിമാലിന്യ വിരുദ്ധ സമരം: സമരസമിതി പ്രവർത്തകർക്കെതിരായ മുഴുവൻ കേസുകളും തള്ളി   ★  ഭൂത വലയത്തിൻ്റെ ചിത്രീകരണം തുടങ്ങി

Category: Local

Local
തളിയിൽ ക്ഷേത്രത്തിൽ നിറ ഉത്സവം ആഘോഷിച്ചു

തളിയിൽ ക്ഷേത്രത്തിൽ നിറ ഉത്സവം ആഘോഷിച്ചു

നീലേശ്വരം തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ നിറ ഉത്സവം ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി ശ്രീധരൻ ശിവരൂരായരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രം മണ്ഡപത്തിൽ പൂജിച്ച നെൽക്കതിർ ശ്രീകോവിലിനകത്തും ഉപദേവന്മാർക്കും കെട്ടിയ ശേഷം അവ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ഇന്ന് രാവിലെ 7.30നും 8.30നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങുകൾ നടന്നത്.

Local
” പശ്ചിമഘട്ടം മുതൽ മുല്ലപെരിയാർ വരെ “

” പശ്ചിമഘട്ടം മുതൽ മുല്ലപെരിയാർ വരെ “

സന്തോഷ് ഒഴിഞ്ഞ വളപ്പ് മനുഷ്യഗന്ധം ചിറകരിഞ്ഞ് കളഞ്ഞ മുണ്ടക്കൈ മുതൽ വയനാട് ഭൂമിക ദുരന്തം വരെ നമ്മെ ഓർമ്മിപ്പിക്കുന്നത് കടുത്ത പരിസ്ഥിതി കൊള്ളയും ചൂഷണവുമാണ് വയനാട്ടിൽ ഇപ്പോൾ പ്രകൃതി ദുരന്തം നടന്ന കുന്നിൽ ഏതാണ്ട് 4 അടിക്ക് കീഴെ പറയാണത്രെ നേർത്ത പാളി പോലെ കളിമണ്ണും എക്കൽ മണ്ണും

Local
നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റം തടഞ്ഞു നിർത്തുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പൂർണ്ണ പരാജയം: എസ് ടി യു

നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റം തടഞ്ഞു നിർത്തുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പൂർണ്ണ പരാജയം: എസ് ടി യു

കാഞ്ഞങ്ങാട്: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിയമായ വിലക്കയറ്റം തടഞ്ഞ് നിർത്തുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പൂർണ്ണ പരാജയമാണെന്ന് ആർട്ടിസൻസ് ജനറൽ വർക്കേഴ്സ് യൂണിയൻ (എസ്ടിയു) ജനറൽ കൗൺസിൽ യോഗം കുറ്റപ്പെടുത്തി. തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം ദുസ്സഹമായ സാഹചര്യത്തിൽ സർക്കാറുകൾ ഉണർന്ന് പ്രവർത്തിച്ച് ആശ്വാസ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു ഫെഡറേഷൻ

Local
ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായി

ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായി

കാസർകോട് :ആശുപത്രിയിലേക്ക് ഡോക്ടറെ കാണണമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. മുന്നാട് കുറത്തിക്കൊണ്ട് വചനപന്നിരത്തിന് സമീപത്തെ 18 കാരിയെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബേഡകം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
നീലേശ്വരത്തു നിന്നും കാണാതായ അധ്യാപികയെ ഇടപ്പാളിൽ കണ്ടെത്തി

നീലേശ്വരത്തു നിന്നും കാണാതായ അധ്യാപികയെ ഇടപ്പാളിൽ കണ്ടെത്തി

സ്കൂളിലേക്കാണെന്നും പറഞ്ഞു വീട്ടിൽനിന്നും പോയി കാണാതായ അധ്യാപികയെ ഇടപ്പാളിൽ കണ്ടെത്തി.നീലേശ്വരം പാലായിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയും പാലായി റോഡിലെ സബിന്റെ ഭാര്യയുമായ അഞ്ജനയെ(26)യാണ് നീലേശ്വരം എസ് ഐ കെ. വി. രതീഷും പോലിസ് ഉദ്യോഗസ്ഥരായ അമൽ രാമചന്ദ്രൻ, കെ കൃഷ്ണൻ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇടപ്പാളിലെ

Local
കാഞ്ഞങ്ങാട്‌ – വെള്ളിരിക്കുണ്ട്‌ എളേരിത്തട്ട്‌റൂട്ടിൽ കെഎസ്‌ആർടസിയുടെ ഗ്രാമവണ്ടി അനുവദിക്കണം

കാഞ്ഞങ്ങാട്‌ – വെള്ളിരിക്കുണ്ട്‌ എളേരിത്തട്ട്‌റൂട്ടിൽ കെഎസ്‌ആർടസിയുടെ ഗ്രാമവണ്ടി അനുവദിക്കണം

കോടോംബേളുർ – കിനാനുർ കരിന്തളം, ബളാൽ വെസ്‌റ്റ്‌ എളേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ കാഞ്ഞങ്ങാട്‌ നിന്ന്‌ വെള്ളരിക്കുണ്ട്‌ റൂട്ടിൽ എളേരിത്തട്ടിലേക്ക്‌ കെഎസ്‌ആർടിസി ബസ്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട സിപിഐഎംഎം ബേുളർ ലോക്കൽ സെക്രട്ടറി എച്ച്‌ നാഗേഷ്‌ ഗതാത മന്ത്രി ഗണേഷ്‌കുമാറിന്‌ നിവേദനം നൽകി. മലയോര ഗ്രാമങ്ങളിലെ ജനങ്ങൾക്ക്‌ കാഞ്ഞങ്ങാട്‌ നഗരവുമായും താലൂക്ക്‌ ആസ്ഥാനമായ

Local
കക്കാട്ട് ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം

കക്കാട്ട് ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം

  കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ആക്രമണം. പരിക്കേറ്റ നാലോളം വിദ്യാർത്ഥികളെ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ് വൺ വിദ്യാർത്ഥികളായ അൻസൽ, ആഷിർ, ദിൽഷാദ്, അഫ്ലഹ് എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂൾ അധികൃതർ വിവരമറിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ

Local
ഗ്യാസ് വിതരണ തൊഴിലാളികൾക്ക് അദ്ധ്വാനഭാരം അടിച്ചൽപിക്കരുത് ഫ്യൂവൽ വർക്കേഴ്സ് യൂണിയൻ

ഗ്യാസ് വിതരണ തൊഴിലാളികൾക്ക് അദ്ധ്വാനഭാരം അടിച്ചൽപിക്കരുത് ഫ്യൂവൽ വർക്കേഴ്സ് യൂണിയൻ

കാഞ്ഞങ്ങാട് ഗ്യാസ് ഏജൻസികളിലെ വിതരണ തൊഴിലാളികൾക്ക് ഏകപക്ഷീയമായ അധ്വാനഭാരം അടിച്ചേൽപ്പിക്കുന്നതിൽ ഓയിൽ കമ്പിനികളുടെ ലൈൻസികൾ പിന്മാറണമെന്ന്‌ ഫ്യൂവൽ വർക്കേഴ്സ് യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പാചകവിതരണമേഖലയിലെ തൊഴിലാളികളെ നിയമിക്കുമ്പോൾ നിശ്‌ചിത വിദ്യാഭ്യാസ യോഗ്യത നിശ്‌ചയിച്ചിരുന്നില്ല. എന്നാൽ വിവിധ ഘട്ടങ്ങളിൽ ഓരോഘട്ടത്തിലും നടത്തുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി കെവൈസി , മസ്‌റ്ററിംഗ്‌

Local
ദുബായിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു ഒന്നരക്കോടിലേറെ രൂപ തട്ടിയെടുത്തു

ദുബായിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു ഒന്നരക്കോടിലേറെ രൂപ തട്ടിയെടുത്തു

കാസർകോട്: ദുബായിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു ഒന്നരക്കോടിലേറെ രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ രണ്ടുപേർക്കെതിരെ ആദൂർ പോലീസ് കേസെടുത്തു. പരവനടുക്കം ആരിഫ് കോർട്ടേഴ്സിൽ എം മുഹമ്മദ് അഷ്റഫിന്റെ പരാതിയിൽ മുളിയാർ ബെള്ളിപാടിയിലെ എം. മുഹമ്മദ് നവാസ്, ചെങ്കള റഹ്മത്ത് നഗറിൽ ഇബ്രാഹിം എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. 2015

Local
ബൈക്കിൽ മദ്യം കടത്തിയ യുവാവ് പിടിയിൽ

ബൈക്കിൽ മദ്യം കടത്തിയ യുവാവ് പിടിയിൽ

തൃക്കരിപ്പൂർ:അനധികൃത വില്പനക്കായി ബൈക്കിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന മദ്യവുമായി യുവാവിനെ ചന്തേര എസ് ഐ എം.സതീശനും സംഘവും അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ വടക്കുമ്പാട് മീലിയാട്ടെ കെ വി സുധീഷിനെയാണ് മേലിയാട്ട് കാങ്കോൽ സ്റ്റോർസ് സമീപം വെച്ച് പിടികൂടിയത് ഇയാൾ ഓടിച്ചിരുന്ന കെ എൽ 60 എം 185 നമ്പർ ബൈക്കും

error: Content is protected !!
n73