അവധിക്കാല സപെഷ്യൽ പ്രതിവാര ട്രെയിനുകൾക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിക്കണം: ഇ ചന്ദ്രശേഖരൻ എം എൽ എ
കാഞ്ഞങ്ങാട് : മംഗലാപുരം സെൻട്രൽ- കോയമ്പത്തൂർ പ്രതിവാര സപെഷ്യൽ വണ്ടിക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇ ചന്ദ്രശേഖരൻ എം എ എൽ എ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് കത്ത് നൽകി. മംഗലാപുരം സെൻട്രലിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെടുന്ന പുതുതായി അനുവദിച്ച പ്രതിവാര സ്പെഷ്യൽ തീവണ്ടി ശനിയാഴ്ച