The Times of North

Breaking News!

കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് ഓവറോൾ ചാമ്പ്യന്മാർ   ★  ചെങ്ങറ പുനരധിവാസ പാക്കേജ് ഗുണഭോക്താക്കളുടെ നിരവധി വർഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം   ★  മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവം ശ്രദ്ധേയമായി.   ★  ചേറ്റുകുണ്ടിലെ ദീപയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം- 12 മണിക്കൂർ നിരാഹാര സമരം തുടങ്ങി   ★  ഡോ. ഹരിദാസ് വെർക്കോട്ട് അനുസ്മരണം നാളെ (വെള്ളി)   ★  പള്ളിക്കരയിലെ വയലപ്ര ചിരുത അന്തരിച്ചു   ★  മധ്യവയസ്ക്കയുടെ കണ്ണിന് എറിഞ്ഞു പരിക്കേൽപ്പിച്ചു   ★  മധ്യവയസ്ക്കനെ കാണാതായി   ★  വീടിന് സമീപം ഇരുട്ടത്ത് നിൽക്കുന്നത് ചോദ്യം ചെയ്ത പിതാവിനെയും മകനെയും ആക്രമിച്ചു   ★  പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്നു

Category: Kerala

Kerala
സുപ്രീംകോടതി തുണച്ചു , ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

സുപ്രീംകോടതി തുണച്ചു , ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

ദില്ലി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം നൽകി. അന്വേഷണവുമായി സഹകരിക്കണമെന്ന് നിബന്ധനയോടെയാണ് സിദ്ദിഖിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലിൽവച്ച് യുവനടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിലാണ് നടപടി. താൻ നിരപരാധിയാണെന്നാണ് സിദ്ദിഖ് സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ കേസിന്റെ മുന്നോട്ടുള്ള പോക്കിന് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം

Kerala
സീനിയർ ബാസ്ക്കറ്റ് ബോൾ :കാസർകോട് ജില്ലാ ടീമിനെ മുഹമദ് റാഫിയും, ദേവിക ദിനേശും നയിക്കും.

സീനിയർ ബാസ്ക്കറ്റ് ബോൾ :കാസർകോട് ജില്ലാ ടീമിനെ മുഹമദ് റാഫിയും, ദേവിക ദിനേശും നയിക്കും.

ഒക്ടോബർ 1 മുതൽ 6 വരെ ഏറണാകുളത്ത് വെച്ച് നടക്കുന്ന 68 മത് സംസ്ഥാന സീനിയർ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിനുള്ള കാസർകോട് ജില്ലാ ടീമിനെ മുഹമദ് റാഫിയും, ദേവിക ദിനേശും നയിക്കും. ടീം അംഗങ്ങൾ: പുരുഷന്മാർ - സുധിമോൻ, ആഷിൻ കെ, ആൽബെറ്റ് ബിജി, മുഹമ്മദ് ഷാമിൽ ടി

Kerala
പ്രവാസി മലയാളി ക്ഷേമ നിയമസഭ സമിതി സിറ്റിംഗ് നടത്തി

പ്രവാസി മലയാളി ക്ഷേമ നിയമസഭ സമിതി സിറ്റിംഗ് നടത്തി

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ചെയർമാൻ എസി മൊയ്തിൻ്റെ അധ്യക്ഷതയിൽ കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം എൽ എ മാരായ എ കെ എം അഷറഫ്, സേവ്യർ ചിറ്റിലപ്പള്ളി,,ഇ ടി ടെയ്സൺ മാസ്റ്റർ, കെ എൻ ഉണ്ണികൃഷ്ണൻ, എ.ഡി.എം പി.

Kerala
മാടായി കാവിൽ എഡിജിപി അജിത് കുമാർ ശത്രു സംഹാര പൂജനടത്തി

മാടായി കാവിൽ എഡിജിപി അജിത് കുമാർ ശത്രു സംഹാര പൂജനടത്തി

കണ്ണൂർ: വിവാദങ്ങൾ കൊടുമ്പിരി കൊള്ളവെ എഡിജിപി എംആർ അജിത് കുമാർ മാടായിക്കാവിലും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം. നടത്തി. ഇന്ന് രാവിലെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി മാടായി കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തിയത്. തുടർന്ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലും എത്തിയ എം

Kerala
അർജുന്റെ മൃതദേഹം ജില്ലാ അതിർത്തിയിൽ കലക്ടറുടെ നേതൃത്വത്തിൽ ഏറ്റു വാങ്ങി

അർജുന്റെ മൃതദേഹം ജില്ലാ അതിർത്തിയിൽ കലക്ടറുടെ നേതൃത്വത്തിൽ ഏറ്റു വാങ്ങി

ഷിരൂരിൽ മണ്ണിടിച്ചിൽ ലോറി പുഴയിലേക്ക് മറിഞ്ഞ് മരിച്ച കോഴിക്കോട് കണ്ണാടിക്കലിലെ അർജുൻ്റെ മൃതദേഹം തലപ്പാടിയിൽ കേരള പൊലീസ് ഏറ്റുവാങ്ങി. മൃതദേഹത്തിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ കാസർകോട് ബസ്സ്റ്റാൻ്റ് പരിസരത്ത് പുഷ്പചക്രമർപ്പിച്ചു. മൃതദേഹത്തെ അനുഗമിക്കുന്ന എ കെ എം അഷറഫ് എം എൽ എ, കാർവാർ എം എൽ

Kerala
തട്ടിപ്പ് ,155 വ്യാജ വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ പോലീസ് നടപടി ആരംഭിച്ചു

തട്ടിപ്പ് ,155 വ്യാജ വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ പോലീസ് നടപടി ആരംഭിച്ചു

പ്രമുഖ ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകി തട്ടിപ്പു നടത്തുന്ന 155 വ്യാജ വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ പോലീസ് നടപടി ആരംഭിച്ചു. സൈബർ പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയ സൈറ്റുകൾക്കെതിരെയാണ് നടപടി. പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകൾ ഈ ആഴ്ച ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ അടക്കമുള്ളവ വൻ

Kerala
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അൻവർ , മുഖ്യമന്ത്രി ചതിച്ചു , പി ശശി കാട്ടു കള്ളൻ

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അൻവർ , മുഖ്യമന്ത്രി ചതിച്ചു , പി ശശി കാട്ടു കള്ളൻ

മലപ്പുറം: പിതാവിനെപ്പോലെ സ്നേഹിച്ചിരുന്ന മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്ന് പിവി അൻവർ, കത്തിജ്വലിച്ചസൂര്യനെ പോലെയായിരുന്ന മുഖ്യമന്ത്രി എന്നാൽ ആ സൂര്യൻ ഇപ്പോൾ കെട്ടുതുടങ്ങി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്നും പൂജ്യം ആയി ചുരുങ്ങിയതായും അൻവർ പറഞ്ഞു, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി കള്ളനാണെന്നും എഡിജിപിയെ മുഖ്യമന്ത്രി താലോലിച്ചു തലയിൽ

Kerala
കെപിയുടെ വേർപാടിൽ മുഖ്യമന്ത്രി അനുശോചിച്ചു; മൃതദേഹം ഒൻപതിടങ്ങളിൽ പൊതുദർശനത്തിന് വയ്ക്കും

കെപിയുടെ വേർപാടിൽ മുഖ്യമന്ത്രി അനുശോചിച്ചു; മൃതദേഹം ഒൻപതിടങ്ങളിൽ പൊതുദർശനത്തിന് വയ്ക്കും

  പയ്യന്നൂർ: ഉദുമ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ പി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കാഞ്ഞങ്ങാട് : മുൻ എം.എൽ.എ, മുൻ കെപിസിസി ജനറൽ സെക്രട്ടറിയും, കാസർകോട് മുൻ ഡിസിസി പ്രസിഡണ്ടും, കേരള ഇലക്ട്രിസിറ്റി ബോർഡ് മുൻ മെമ്പറുമായ കെ പി കുഞ്ഞിക്കണ്ണന്റെ

Kerala
കെ.കെ. ബാബു ഗാന്ധിദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് 

കെ.കെ. ബാബു ഗാന്ധിദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് 

കെ.കെ. ബാബുവിനെ കെ പി സി ഗാന്ധിദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലറും മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റുംകൂടിയാണ് കെ കെ ബാബു.

Kerala
കുമ്പഡാജെ പി എച്ച്സി ദേശീയ ഗുണനിലവാര പട്ടികയിൽ

കുമ്പഡാജെ പി എച്ച്സി ദേശീയ ഗുണനിലവാര പട്ടികയിൽ

സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എ .ക്യു.എ.എസ്) അംഗീകാരവും ഒരു ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷനുമാണ് ലഭിച്ചത്. ഇതോടെ ആകെ 187 ആരോഗ്യ

error: Content is protected !!
n73