
യുകെ യിലെ സർറി സർവകലാശാലയിലും ഓസ്ട്രേലിയയിലെ വോളോംഗോങ്ങ് സർവകലാശാലയിലും നിന്ന് ഇൻവിറോൺമെ ന്റൽ എഞ്ചിനീയറിംഗിൽ ഡ്യുവൽ പിഎച്ച്ഡി നേടിയ ഡോ. മമത ടോംസൺ. ഇപ്പോൾ യു.കെ യിലെ നാഷണൽ ഫിസിക്കൽ ലാബറേറ്ററിയിൽ ഹയർ സയന്റിസ്റ്റായി പ്രവർത്തിക്കുന്നു. നീലേശ്വരം പള്ളിക്കരയിലെ റിട്ടയേർഡ് എ.ഇ.ഒ ടോംസൺ ടോം, റിട്ടയേർഡ് പ്രധാനാധ്യാപിക എൽസമ്മ മാത്യു ദമ്പതികളുടെ മകളാണ്. ഭർത്താവ്: ഡോ. കിരൺ രാം (സീനിയർ മെറ്റീരിയൽ എഞ്ചിനീയർ, ലണ്ടൻ).