The Times of North

Breaking News!

നിലമ്പൂരിൽ വ്യാപാരി വ്യവസായി ഏകോപനസമിതി മത്സരിക്കും   ★  നിലേശ്വരം പേരോൽ സെൻട്രൽ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ വാർഷികം കൊണ്ടാടി   ★  ലഹരി വിരുദ്ധ ബോധവൽക്കരണ ക്വിസ്സ് പരിപാടി സംഘടിപ്പിച്ചു.   ★  നാടുകടത്തിയ കാപ്പാ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു   ★  പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു.   ★  വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ അരങ്ങ് കലോത്സവം 13, 14 തീയതികളിൽ കുമ്പളപ്പള്ളിയിൽ   ★  നാട്ടുചികിത്സാ കൗണ്‍സില്‍ രൂപീകരിക്കാനുളള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണം   ★  മുൻ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ ഭീമനടിയിലെ മാത്യു അഞ്ചേരി അന്തരിച്ചു   ★  തെരു - തളിയൽ ക്ഷേത്രം റിംഗ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണം - കോൺഗ്രസ്സ്   ★  കേശദാനത്തിലൂടെ ശ്രദ്ധേയനായി ഓട്ടോ ഡ്രൈവർ ശ്രീജിത്ത്

കേശദാനത്തിലൂടെ ശ്രദ്ധേയനായി ഓട്ടോ ഡ്രൈവർ ശ്രീജിത്ത്

കരിന്തളം : ക്യാൻസർ രോഗികൾക്കായി കേശദാനം ചെയ്ത് ഡി വൈ എഫ് ഐ കോയിത്തട്ട യൂണിറ്റ് കമ്മിറ്റി അംഗം ശ്രീജിത്ത്‌ ഏവർക്കും മാതൃകയായി. ഇദ്ദേഹം കോയിത്തട്ട സ്റ്റാൻ്റിലെ സി ഐ ടി യു ഓട്ടോ തൊഴിലാളിയുമാണ്. മൂന്ന് വർഷമായി വളർത്തിയ തലമുടിയാണ് ക്യാൻസർ രോഗികൾക്കായി കൈമാറിയത്. കാലിച്ചാമരത്ത് നടന്ന ചടങ്ങിൽ ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക്‌ സെക്രട്ടറി എം വി രതീഷ് തല മുടി ഏറ്റുവാങ്ങി. പി സുജിത്ത്‌ കുമാർ, ഒ എം സച്ചിൻ, പി പി രാജേഷ്, ആർ വി പ്രദീപ്‌ എന്നിവർ സംസാരിച്ചു.

Read Previous

ബാലകൃഷ്ണപിള്ളയുടെ നാലാം ചരമവാർഷികം ആചരിച്ചു.

Read Next

തെരു – തളിയൽ ക്ഷേത്രം റിംഗ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണം – കോൺഗ്രസ്സ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73